"ഗവ.എൽ.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ShahinaBeegum (സംവാദം | സംഭാവനകൾ)
'== '''ഗവ.എൽ.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ShahinaBeegum (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''ഗവ.എൽ.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം'''         ==
== '''ഗവ.എൽ.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമംപത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.''' ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_മലയാലപ്പുഴ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്