"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
= പട്ല = | = പട്ല = | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ. | കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. | ||
== ഭാഷ == | == ഭാഷ == | ||
മലയാളവും | മലയാളവും തുളു, കന്നഡ എന്നിവയാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
| വരി 12: | വരി 12: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
* മധുർ ഗ്രാമപഞ്ചായത് | * മധുർ ഗ്രാമപഞ്ചായത് | ||
*ഹോമിയോ ആശുപത്രി | |||
*അങ്കൺവാടി | |||
* കൃഷി ഭവൻ | * കൃഷി ഭവൻ | ||
* | |||
:മധുർ ക്ഷേത്രം .jpg|ലഘുചിത്രം| | |||
* മധുർ ക്ഷേത്രം | * മധുർ ക്ഷേത്രം | ||