"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHINIJA N P (സംവാദം | സംഭാവനകൾ)
No edit summary
SHINIJA N P (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കലാവേദി ==
== '''കലാവേദി''' ==
 
== ചായോതും പരിസരത്തും ഉള്ള ആളുകളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഒരു വേദി ആവശ്യമാണെന്ന ആശയത്തിൽ നിന്നും രൂപീകൃതമായതാണ് കലാവേദി.ചായോത്തെ കുട്ടികൾ ഫുട്ബോളോ വോളിബോളോ മാത്രം കളിച്ചാൽ പോരാ കലാപരമായ കാര്യങ്ങളിലും പ്രഗത്ഭരാവണം എന്ന കാഴ്ചപ്പാടൊടെയാണ് കലാവേദി രൂപം കൊണ്ടത് എൻ. ജി കമ്മത്തിന്റെ സ്മരണാർത്ഥം സംഘത്തിന് എൻ. ജി കലാവേദി എന്ന പേര് നൽകി രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രദേശത്തെ ആത്മാർത്ഥതയുള്ള ജനങ്ങളുടെ സഹകരണം കൊണ്ട് നേടിയതാണ് ഇപ്പോൾ എൻ. ജി സ്മാരക കലാവേദി സ്ഥിതി ചെയ്യുന്ന ഭൂമി. ==