"ജി എൽ പി എസ് കക്കടംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sruthiks30 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Sruthiks30 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''കക്കടംകുന്ന്'''
'''കക്കടംകുന്ന്'''
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കക്കടം കുന്ന്. മൂന്ന് വശങ്ങളും വനത്താൽ ചുറ്റിപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു ഗ്രാമപ്രദേശം. ആദിവാസി വിഭാഗക്കാരും കുറുമ വിഭാഗക്കാരും ആണ് ഈ പ്രദേശത്തെ താമസക്കാരിൽ അധികവും. അതുകൊണ്ടുതന്നെ അവർ താമസിക്കുന്ന കുടികളിൽ അവരുടെ വിശ്വാസത്തിൻറെ പ്രതീകമായ ദൈവപുരകൾ കാണാം. വയലുകളും എസ്റ്റേറ്റുകളും കൊണ്ട് നിറഞ്ഞ ഈ മനോഹരമായ പ്രദേശത്തെ താമസക്കാരുടെ പ്രധാന തൊഴിൽ കൃഷിയാണ്. തോട്ടങ്ങളിൽ പണിയെടുത്തു വളർത്തും മൃഗങ്ങളെ പരിപാലിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണക്കാർ ഉള്ള പ്രദേശം. കൃഷിയാണ് ഇവരുടെ പ്രധാന ജീവിതമാർഗം. പുഴകളും വയലുകളും മുളം കാടുകളും ഉള്ള അതിമനോഹരമായഒരു കൊച്ചു ഗ്രാമമാണ് കക്കടംകുന്ന്.