"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:48, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 289: | വരി 289: | ||
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]] | [[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]] | ||
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. | ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. | ||
'''കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി''' | |||
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി, തിരുവനന്തപുരം,നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചതിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാല്യചെപ്പ് ബാലസഭ അംഗവും ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ കൃഷ്ണശ്രീ MM പ്രബന്ധം അവതരിപ്പിച്ചു |