"എ.യു.പി.എസ്. തൃപ്പനച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
added location |
corrected spelling mistakes |
||
| വരി 1: | വരി 1: | ||
== സ്ഥലനാമ ചരിത്രം == | == സ്ഥലനാമ ചരിത്രം == | ||
<blockquote>മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് തൃപ്പനച്ചി </blockquote>ഈ പ്രദേശത്തിന് തൃപ്പനച്ചി എന്ന പേര് വന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് തൃപ്പനച്ചിയുടെ ആദ്യകാല നാമം വാസദേവപുരം എന്നായിരുന്നു .സന്താനഗോപാല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നത് വാസദേവപുരം എന്നറിയപ്പെട്ടിരുന്ന പ്രദേശത്താണ് .അതുകൊണ്ടുതന്നെ ഈ പ്രദേശത്തിനു വാസദേവപുരം എന്ന പേര് വന്നത് .അതുപോലെ ചെത്തുവഴി എന്ന പേരും തൃപ്പനച്ചിയുടെ ആദ്യകാല നാമങ്ങളിൽ ഒന്നായിരുന്നു.കിഴിശ്ശേരിയെയും മഞ്ചേരിയെയും ബന്ധിപ്പിക്കുന്ന ഒരു ചെറിയ നടവഴി ഈ പ്രദേശത്തു കൂടി കടന്നു പോയിരിക്കുന്നു .ഈ വഴിയുമായി ബന്ധപ്പെട്ടാണ് ചെത്തുവഴി എന്ന നാമം ഉണ്ടായത് .ഇന്നത്തെ പ്രദേശത്തിന്റെ മാനമാത്രമായ തൃപ്പനച്ചിടെ ഉത്‌ഭവവയുമായി ബന്ധപെട്ടു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട് .മൂന്ന് നൂറ്റാണ്ടുകൾക്ക് അപ്പുറം ഒരു ഹൈന്ദവ ഭക്തൻ ക്ഷേത്ര പ്രതിഷ്ഠയുമായി ഈ പ്രദേശത്തു എത്തുകയും സ്നാനത്തിനു വേണ്ടി | <blockquote>മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് തൃപ്പനച്ചി </blockquote>ഈ പ്രദേശത്തിന് തൃപ്പനച്ചി എന്ന പേര് വന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് തൃപ്പനച്ചിയുടെ ആദ്യകാല നാമം വാസദേവപുരം എന്നായിരുന്നു .സന്താനഗോപാല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നത് വാസദേവപുരം എന്നറിയപ്പെട്ടിരുന്ന പ്രദേശത്താണ് .അതുകൊണ്ടുതന്നെ ഈ പ്രദേശത്തിനു വാസദേവപുരം എന്ന പേര് വന്നത് .അതുപോലെ ചെത്തുവഴി എന്ന പേരും തൃപ്പനച്ചിയുടെ ആദ്യകാല നാമങ്ങളിൽ ഒന്നായിരുന്നു.കിഴിശ്ശേരിയെയും മഞ്ചേരിയെയും ബന്ധിപ്പിക്കുന്ന ഒരു ചെറിയ നടവഴി ഈ പ്രദേശത്തു കൂടി കടന്നു പോയിരിക്കുന്നു .ഈ വഴിയുമായി ബന്ധപ്പെട്ടാണ് ചെത്തുവഴി എന്ന നാമം ഉണ്ടായത് .ഇന്നത്തെ പ്രദേശത്തിന്റെ മാനമാത്രമായ തൃപ്പനച്ചിടെ ഉത്‌ഭവവയുമായി ബന്ധപെട്ടു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട് .മൂന്ന് നൂറ്റാണ്ടുകൾക്ക് അപ്പുറം ഒരു ഹൈന്ദവ ഭക്തൻ ക്ഷേത്ര പ്രതിഷ്ഠയുമായി ഈ പ്രദേശത്തു എത്തുകയും സ്നാനത്തിനു വേണ്ടി ഈ പ്രതിഷ്ഠ ഒരു പനച്ചി മരത്തിന്റെ ചുവട്ടിൽ വെക്കുകയുണ്ടായി.എന്നാൽ സ്നാനത്തിനു ശേഷം ആ ഭക്തനു പനച്ചിടെ താഴെ നിന്നും പ്രതിഷ്ഠ എടുക്കാൻ കഴിഞ്ഞില്ല .പിന്നീടു രണ്ടു പനച്ചികൾ അവിടെ വളർന്നു വരികയുണ്ടായി .പില്ക്കാലത്തു തൃപ്പനച്ചി എന്ന പ്രദേശ നാമം പ്രദേശത്തിന് ലഭിച്ചു | ||