"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഇംഗ്ലിഷ് ക്ലബ്ബ്: ഉള്ളടക്കം |
→സീഡ് ക്ലബ്ബു്: ഉള്ളടക്കം തലക്കെട്ട് |
||
| വരി 35: | വരി 35: | ||
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. | മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. | ||
കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | ||
== 2024-25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ == | |||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും ജില്ലാ തല പരിസ്ഥിതി ദിനാഘോഷവും ജൂൺ 5 ന് സംയുക്തമായി നടത്തി. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക അവാർഡ് ജേതാവും കൃഷിക്കാരനുമായ പോൾസൺ റാഫേൽ മുഖ്യാതിഥിയായി. ദേശീയ ഹരിത സേന കോർഡിനേറ്റർ എൻ ജെ ജയിംസൺ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമകളെ കുറിച്ചും അവയുടെ പ്രജനന രീതിയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. | |||
== പ്രവൃത്തി പരിചയം == | == പ്രവൃത്തി പരിചയം == | ||