"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താൽപര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ . കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ആയി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്‌ട്രെക്ചർ ആൻഡ്  ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ  സഹായത്തോടെ 2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഐടി കൂട്ടായ്മയാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ .ശ്രീമതി സുഷ തരകൻ പ്രധാന അധ്യാപിക ആയിരുന്ന സമയത്താണ് കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് അനുവദിച്ചു നൽകിയത്. ശ്രീമതി ഗ്ലെൻ പ്രിയ  ജോൺ എസ് ഐ ടി സി ആയും ശ്രീമതി സാറാമ്മ വി, ശ്രീമതി മിനി മാത്യു എന്നിവർ  kite മിസ്ട്രസ്മാരായും ചുമതല ഏറ്റു. തുടർന്ന് ശ്രീമതി സാറാമ്മ വി വിരമിച്ച ഒഴുവിൽ ശ്രീമതി ക്രിസ്റ്റീന മേരി ഫിലിം കൈറ്റ് മിസ്ട്രസ് ആയി ചുമതല ഏറ്റു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ്  മോഡ്യൂളിന്റെ പരിശീലനം നൽകിവരുന്നു.