"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:20, 16 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 345: | വരി 345: | ||
=== ക്ലാസ് പിടിഎ യോഗം === | === ക്ലാസ് പിടിഎ യോഗം === | ||
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടികളെ (ഉർദു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദു ഉപന്യാസം- മുബഷിറ പി പി) അഭിനന്ദിച്ചു | സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടികളെ (ഉർദു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദു ഉപന്യാസം- മുബഷിറ പി പി) അഭിനന്ദിച്ചു | ||
=== സംസ്ഥാന സ്കൂൾ കലോത്സവം - ചരിത്രനേട്ടത്തോടെ ജി എച്ച് എസ് കുറുമ്പാല === | |||
[[പ്രമാണം:15088 district kalolsavam 2 2024.jpg|ലഘുചിത്രം|ജില്ലാ സ്കൂൾ കലോത്സവം 2024]] | |||
[[പ്രമാണം:15088 district kalolsavam 2024.jpg|ലഘുചിത്രം|കലോത്സവ പ്രതിഭകൾ 2024]] | |||
2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിടുക്കികൾ.വിദ്യാലയത്തിൻെറ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേ സമയം മൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്. ഉർദു ഉപന്യാസ ത്തിൽ മുബഷിറ പി.പി എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി ഫാത്തിമത്തു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ കരസ്ഥമാക്കി വിദ്യാലയത്തിൻെറ യശസ്സ് വാനോളമുയർത്തിയ പ്രതിഭകളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ചു.പ്രത്യേക ചടങ്ങിൽ മൊമെൻേറായും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. | |||
=== സ്ററാർ ഗ്രൂപ്പ് അംഗങ്ങളെ അനുമോദിച്ചു === | === സ്ററാർ ഗ്രൂപ്പ് അംഗങ്ങളെ അനുമോദിച്ചു === | ||
[[പ്രമാണം:15088 3rdTerm star group.jpg|ഇടത്ത്|ലഘുചിത്രം|193x193px]] | [[പ്രമാണം:15088 3rdTerm star group.jpg|ഇടത്ത്|ലഘുചിത്രം|193x193px]] | ||
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി 2024-25 അധ്യയന വർഷത്തം രണ്ടാം ടേമിൽ അക്കാദമിക മേഖലയിൽ മികവ് പുലർത്തിയ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്ഢ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ജനുവരി 13 ന് നടത്തിയ ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മികവ് പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഈ പദ്ധതിയിലൂടെ വിദ്യാലയത്തിൻെറ അക്കാദമിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. | സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി 2024-25 അധ്യയന വർഷത്തം രണ്ടാം ടേമിൽ അക്കാദമിക മേഖലയിൽ മികവ് പുലർത്തിയ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്ഢ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ജനുവരി 13 ന് നടത്തിയ ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മികവ് പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഈ പദ്ധതിയിലൂടെ വിദ്യാലയത്തിൻെറ അക്കാദമിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. |