"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 215: | വരി 215: | ||
അതിന്റെ ഭാഗമായാണ് ഞങ്ങൾ [[അന്താരാഷ്‍ട്ര ഭിന്നശേഷി ദിനം - 2024 ഡിസംബർ 3|2022-25 ബാച്ചിലെ]] പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവരുടെ നേതൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെടുത്തി കൊടുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയുടെ വീട്ടിലെത്തിയത്. ആദ്യം കുറച്ചു മടി കാണിച്ചുവെങ്കിലും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ് വേഗത്തിൽ പഠിച്ചെടുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാവരെയും പഠനത്തിൽ സഹായിക്കുകയും അവർക്ക് തണലാകാൻ കഴിയുകയും എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതങ്ങളിൽ ഒന്നാണെന്ന് കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്. | അതിന്റെ ഭാഗമായാണ് ഞങ്ങൾ [[അന്താരാഷ്‍ട്ര ഭിന്നശേഷി ദിനം - 2024 ഡിസംബർ 3|2022-25 ബാച്ചിലെ]] പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവരുടെ നേതൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെടുത്തി കൊടുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയുടെ വീട്ടിലെത്തിയത്. ആദ്യം കുറച്ചു മടി കാണിച്ചുവെങ്കിലും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ് വേഗത്തിൽ പഠിച്ചെടുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാവരെയും പഠനത്തിൽ സഹായിക്കുകയും അവർക്ക് തണലാകാൻ കഴിയുകയും എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതങ്ങളിൽ ഒന്നാണെന്ന് കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്. | ||
വീഡിയോ കാണാൻ [https://youtube.com/shorts/TTp9s3lKoo0 ഇവിടെ ക്ലിക്ക് ചെയ്യൂ] | വീഡിയോ കാണാൻ [https://youtube.com/shorts/TTp9s3lKoo0 ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
== '''ഐ.ടി മേള -9-10-2024''' == | |||
കുറ്റിപ്പുറം സബ്‍ജില്ലാ ഐ.ടി മേളയിൽ ഹൈസ്‍കൂൾ വിഭാഗം ഐ.ടി ക്വിസിൽ ദേവദർശ്.ആർ മൂന്നാം സ്ഥാനം നേടി. | |||
സ്ക്രാച്ച് പ്രോഗ്രാം അനന്തു പി - Aഗ്രേഡ് | |||
അനിമേഷൻ ഫാത്തിമാ നിദ - Bഗ്രേഡ് | |||
രചനയും അവതരണവും ആയിഷ റബീഹ് - B ഗ്രേഡ് | |||
ഡിജിറ്റൽ പെയിന്റിങ് ശ്രേയദാസ് - C ഗ്രേഡ് | |||
എന്നിവ കരസ്ഥമാക്കി. | |||
'''സബ്‍ജില്ലാ ഐ.ടി മേളയിൽ 12 പോയിന്റ് നേടി കൊണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ സ്‍കൂളിന്''' | |||
'''ഏഴാം സ്ഥാനം ലഭിച്ചു.''' | |||
'''ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് ഒമ്പതാം ക്ലാസിലെ ശ്രേയദാസ് അനിമേഷൻ വിഭാഗത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.''' | |||
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]] | [[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]] | ||