"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:
== '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ==
== '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ==
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി കരൂപ്പടന്നയുടെ താരങ്ങൾ. 09/01/2025 ന് MES അസ്മാബി കോളേജ് ഗ്രൌണ്ടിൽ നടന്ന കായികമേളയിൽ ലോങ് ജംപ്, 200m, 400m, റിലേ 4x100m എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എല്ലാ സ്കൂളുകളേയും തോല്പിച്ച് കരൂപ്പടന്ന ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. പി.ടി അദ്ധ്യാപകൻ ശ്രീ ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.

[[പ്രമാണം:23051 overall championship.jpg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|ട്രോഫിയുമായി ചാമ്പ്യന്മാർ]]

== '''വിക്ടറി ഡേ''' ==
== '''വിക്ടറി ഡേ''' ==
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കലാകിരീടം ചൂടിയത് വിക്ടറി ഡേ ആയി സ്കൂളിൽ ആചരിച്ചു. 26 വർഷങ്ങൾക്ക് ശേഷമാണ് സുവർണ്ണകിരീടം ശക്തന്റെ മണ്ണിൽ എത്തുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നല്കാനും എല്ലാ സ്കൂളുകളിലും വിജയം ആഘോഷിക്കുവാനും വിദ്യാഭ്യാസ ‍ഡയറക്ടർ ആഹ്വാനം നല്കി. സ്കൂൾ മുറ്റത്ത് ആഘോഷപ്രകടനങ്ങളും റാലിയും നടത്തി.

478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628092" എന്ന താളിൽനിന്ന് ശേഖരിച്ചത്