"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
== '''വിജ്ഞാനോത്സവം''' ==
== '''വിജ്ഞാനോത്സവം''' ==
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനോത്സവം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ 04/01/2025 ശനിയാഴ്ച കരൂപ്പടന്ന സ്കൂളിൽ വച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺ ശ്രീമതി ഷീല വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ മീര ടീച്ചർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, കുട്ടികൾ. പരിഷത്ത് പ്രവർത്തകർ, രക്ഷിതാക്കൾ ​എന്നിവർ സന്നിഹിതരായിരുന്നു.

== '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ==
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി കരൂപ്പടന്നയുടെ താരങ്ങൾ. 09/01/2025 ന് MES അസ്മാബി കോളേജ് ഗ്രൌണ്ടിൽ നടന്ന കായികമേളയിൽ ലോങ് ജംപ്, 200m, 400m, റിലേ 4x100m എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എല്ലാ സ്കൂളുകളേയും തോല്പിച്ച് കരൂപ്പടന്ന ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. പി.ടി അദ്ധ്യാപകൻ ശ്രീ ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628078" എന്ന താളിൽനിന്ന് ശേഖരിച്ചത്