"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:
== '''ഫുഡ് ഫെസ്റ്റ് 2025''' ==
== '''ഫുഡ് ഫെസ്റ്റ് 2025''' ==
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾ 03/01/2025ന് ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികൾ സ്വയം വീട്ടിൽ നിന്നും വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയും അവ സ്കൂളിൽ സ്റ്റാൾ ഇട്ട് പ്രദർശിപ്പിക്കുയും ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് എന്നിവർ ആശംസകള‍ർപ്പിച്ച് സംസാരിച്ചു. ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിലെ വൈവിധ്യം, അവ ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതികൾ എല്ലാം കുട്ടികൾ നേരിട്ട് ചെയ്ത് പരിശീലിച്ചു. അന്ന് തന്നെ പത്താം ക്ലാസിലെ പി.ടി.എ മീറ്റിങ്ങും നടത്തി.

== '''സ‌‌‌‌‍ഞ്ജയിക സമ്പാദ്യപദ്ധതി''' ==
കുട്ടികളി‍‍ൽ മിതവ്യയവും സമ്പാദ്യശീലവും വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പും ട്രഷറി വകുപ്പും ധനകാര്യവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സഞ്ജയിക സമ്പാദ്യപദ്ധതി കരൂപ്പടന്ന സ്കൂളിലും ആരംഭിച്ചു. സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്പാദ്യം എന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ട് വെക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ആർക്കും ഈ പദ്ധതിയിൽ അംഗമാകാം.
== '''വിജ്ഞാനോത്സവം''' ==
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനോത്സവം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ 04/01/2025 ശനിയാഴ്ച കരൂപ്പടന്ന സ്കൂളിൽ വച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺ ശ്രീമതി ഷീല വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ മീര ടീച്ചർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, കുട്ടികൾ. പരിഷത്ത് പ്രവർത്തകർ, രക്ഷിതാക്കൾ ​എന്നിവർ സന്നിഹിതരായിരുന്നു.
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628020" എന്ന താളിൽനിന്ന് ശേഖരിച്ചത്