"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു''' ==
== '''ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു''' ==
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
    വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

  ഹൈസ്കൂൾ വിദ്യാർത്ഥികളോടൊപ്പം,  ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളായ ഹന്ന ബാബു, മഹി മനോജ്, സാമുവൽ ബിജു എബ്രഹാം, സാറ വർഗീസ്  എന്നിവർ ചേർന്നാണ്  റിപ്പോർട്ട് അവതരിപ്പിച്ചത്. വിദ്യാർഥികളുടെ  മികവാർന്ന പ്രസന്റേഷൻ വൈഭവത്തെ ഗ്രാമപഞ്ചായത്ത് പ്രത്യേകം പ്രശംസ അറിയിച്ചു.