"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 245: | വരി 245: | ||
== പരീക്ഷ മാർഗനിർദ്ദേശ ക്ലാസ്സ് == | == പരീക്ഷ മാർഗനിർദ്ദേശ ക്ലാസ്സ് == | ||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ പരീക്ഷ മാർഗ്ഗനിർദ്ദേശ ക്ലാസ്സ് 2025 ജനുവരി 8-ാം തീയതി രണ്ട് മണിക്ക് നടത്തുകയുണ്ടായി. ഡോക്ടർ സോയ മാത്യുവാണ് ക്ലാസ് നയിച്ചത് . 10 , പ്ലസ് വൺ , പ്ലസ് ടു ,എന്നീ ക്ലാസ്സുകളുടെ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും പരീക്ഷാ വിജയകരമായി മുന്നേറുന്നത് എങ്ങനെയെന്നും കുട്ടികൾക്ക് സിസ്റ്റർ നല്ല രീതിയിൽ ക്ലാസ് എടുത്തു . പരീക്ഷ , പേടി വേണ്ട പരിശ്രമം മതി. പരീക്ഷക്കാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ഭയം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത് . നമ്മുടെ ലക്ഷ്യം മുന്നിൽ കണ്ട് ആ ലക്ഷ്യത്തിലേക്ക് നടന്നു കയറുകയാണ് നാം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു . | കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ പരീക്ഷ മാർഗ്ഗനിർദ്ദേശ ക്ലാസ്സ് 2025 ജനുവരി 8-ാം തീയതി രണ്ട് മണിക്ക് നടത്തുകയുണ്ടായി. ഡോക്ടർ സോയ മാത്യുവാണ് ക്ലാസ് നയിച്ചത് . 10 , പ്ലസ് വൺ , പ്ലസ് ടു ,എന്നീ ക്ലാസ്സുകളുടെ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും പരീക്ഷാ വിജയകരമായി മുന്നേറുന്നത് എങ്ങനെയെന്നും കുട്ടികൾക്ക് സിസ്റ്റർ നല്ല രീതിയിൽ ക്ലാസ് എടുത്തു . പരീക്ഷ , പേടി വേണ്ട പരിശ്രമം മതി. പരീക്ഷക്കാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ഭയം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത് . നമ്മുടെ ലക്ഷ്യം മുന്നിൽ കണ്ട് ആ ലക്ഷ്യത്തിലേക്ക് നടന്നു കയറുകയാണ് നാം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു . | ||
== സെമിനാർ == | |||
ജെ ആർ സി കുട്ടികൾക്ക് വേണ്ടി പ്രഥമ ശുശ്രൂഷ അടിസ്ഥാനമാക്കിയ ഒരു സെമിനാർ 2025 ജനുവരി പത്താം തീയതി പത്ത് മുപ്പതിന് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി | |||
കടമ്പനാട് പി എച്ച്എസ്ഇ യിലെ അനിൽജി ആണ് ക്ലാസ് നയിച്ചത് പ്രഥമ ശുശ്രൂഷയെ പറ്റിയും ഓരോ അവസരങ്ങളിൽ എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നോ കുട്ടികളിൽ അവബോധം ഉണ്ടാക്കി ഒരു അപകടം നടന്ന ഉടൻ ആദ്യമായി സംഭവം സ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമികർത്താവിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു അത് | |||