"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
![[പ്രമാണം:19009-LK_WITH_CWSN_5.jpg|ലഘുചിത്രം|344x344ബിന്ദു|LK WITH CWSN -MAKING DIGTAL FLAG 1]]
![[പ്രമാണം:19009-LK_WITH_CWSN_5.jpg|ലഘുചിത്രം|344x344ബിന്ദു|LK WITH CWSN -MAKING DIGTAL FLAG 1]]
|}
|}
[[പ്രമാണം:LK-_DIGITAL_FLAG_WITH_CWSN_STUDENTS_3.jpg|ലഘുചിത്രം|601x601ബിന്ദു|LK STUDENTS DIGITAL FLAG WITH CWSN STUDENTS 3]]
[[പ്രമാണം:LK-_DIGITAL_FLAG_WITH_CWSN_STUDENTS_3.jpg|ലഘുചിത്രം|609x609px|LK STUDENTS DIGITAL FLAG WITH CWSN STUDENTS 3]]
[[പ്രമാണം:19009-LK_WITH_CWSN_7.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|LK STUDENTS DIGITAL FLAG WITH CWSN STUDENTS 1]]
[[പ്രമാണം:19009-LK_WITH_CWSN_7.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|LK STUDENTS DIGITAL FLAG WITH CWSN STUDENTS 1]]
== '''ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് അസൈൻമെൻ്റിൻ്റെ ഭാഗമായി   - ലൈബ്രറി Book Data Entry പ്രവർത്തനം നടത്തി''' ==
[[പ്രമാണം:19009-LK -LIBRARY BOOK DATA ENTRY.jpg|ലഘുചിത്രം|LK -LIBRARY BOOK DATA ENTRY]]
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം  പബ്ലിക് ലൈബ്രറി പോർട്ടലിലേക്ക് ഓരോ അംഗ ലൈബ്രറിയും പുസ്തകങ്ങളുടെ വിവരങ്ങൾ Data Entry നടത്തുന്നതിൻ്റെ ഭാഗമായി കക്കാട് ലൈബ്രറി സെക്രട്ടറിയുടെ ആവശ്യപ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുസ്തകങ്ങളുടെ Data Entry പ്രവർത്തനത്തിൽ പങ്കാളികളായി
ഉപയോഗിച്ച സോഫ്റ്റ് വെയർ - ലിബർ ഓഫീസ് കാൽക്
കക്കാട് ലൈബ്രറിയിൽ നിന്നും കൊണ്ടു വന്ന പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലിബർ ഓഫീസ് കാൽകിൽ തയ്യാറാക്കിയ പട്ടികയിലേക്ക് ടൈപ്പ് ചെയ്തു ഉൾപ്പെടുത്തുകയായിരുന്നുആദ്യ പ്രവർത്തനം
ഇതിന്നായി SI No, Stock No, Name of book, Author , Price , Category , Publishers എന്നീ തലക്കെട്ടുകൾക്ക് താഴെ ആയിരുന്നു വിവരങ്ങൾ ചേർത്തത്
ഘട്ടം - 2- കാറ്റലോഗ് തയ്യാറാക്കൽ
തയ്യാറാക്കിയ പുസ്തക ലിസ്റ്റിനെ Category യിൽ നൽകിയ വിവരങ്ങളെ   Auto filter സങ്കേതം വഴി Novel, story, childrens Literatur, Poem, Drama തുടങ്ങിയ വ്യത്യസത വിഭാഗങ്ങളിലായി തരം തിരിച്ചു പ്രത്യേകം പേജുകളിലായി Save ചെയ്തു കാറ്റലോഗ് തയ്യാറാക്കി
{| class="wikitable"
|+
|[[പ്രമാണം:19009-LK -LIBRARY BOOK DATA ENTRY -4.jpg|ലഘുചിത്രം|LK -LIBRARY BOOK DATA ENTRY -4]]
|[[പ്രമാണം:19009-LK -LIBRARY BOOK DATA ENTRY-3.jpg|ലഘുചിത്രം|LK -LIBRARY BOOK DATA ENTRY-3]]
|}