"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:41, 11 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 19:41-നു്തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 498: | വരി 498: | ||
[[പ്രമാണം:15051 koodiyattam ahs.jpg|ഇടത്ത്|ലഘുചിത്രം|522x522px|കൂടിയാട്ടം അവതരിപ്പിച്ച വിദ്യാർത്ഥികൾ]] | [[പ്രമാണം:15051 koodiyattam ahs.jpg|ഇടത്ത്|ലഘുചിത്രം|522x522px|കൂടിയാട്ടം അവതരിപ്പിച്ച വിദ്യാർത്ഥികൾ]] | ||
[[പ്രമാണം:15051 recieving trophy.jpg|നടുവിൽ|ലഘുചിത്രം|308x308px|ട്രോഫികൾ സ്വീകരിക്കുന്നു.]].. | [[പ്രമാണം:15051 recieving trophy.jpg|നടുവിൽ|ലഘുചിത്രം|308x308px|ട്രോഫികൾ സ്വീകരിക്കുന്നു.]].. | ||
[[പ്രമാണം:1505 aiswrya essay com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]] | |||
== ജനുവരി 9.ഐശ്വര്യ മനോജിന് ഒന്നാം സ്ഥാനം . == | |||
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് . | |||
൦൦൦൦൦ | ൦൦൦൦൦ |