"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
വരി 178: വരി 178:
പ്രമാണം:11072 shishudinam3.jpg
പ്രമാണം:11072 shishudinam3.jpg
</gallery>
</gallery>
== '''അന്താരാഷ്ട്ര മില്ലറ്റ് ദിനം - ഡിസംബർ 19''' ==
ഈ വർഷത്തെ മില്ലറ്റ് ദിനം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് നമ്മുടെ സ്കൂളിൽ ആചരിച്ചു. വിവിധ മില്ലറ്റുകൾ ഉപയോഗിച്ച് കൊണ്ടുള്ള കുട്ടികളുടെ പലഹാര മേള മേന്മയേറിയ പരിപാടിയായി മാറി. മില്ലറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ  കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അനഘ  ടീച്ചർ ക്ലാസ് നൽകി. കുട്ടികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കാൻ സാധിച്ചു.