"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
വരി 68: വരി 68:

കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്.

1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ  ചലനാത്മകത  രാജ്യെെെമെങ്ങും  അലയടിക്കുകയും ഗവണ് മെന്റ് തലത്തിൽ ഇത്തരം പദ്ദതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയിൽ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ  ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതിൽ നിന്നും  അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടിൽ  തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോൻ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടിൽ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.. 1952-ൽ ബേസിക്ക് എജുക്കേഷൻ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിൻറെ കീഴിൽ സേവാമന്ദിരം ബേസിക്ക് ട്രയിിനിംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷൻ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള്  ആരംഭിക്കുകയും ചെയ്തു.

"https://schoolwiki.in/സേവാമന്ദിർ_പോസ്റ്റ്_ബേസിക്ക്_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്