"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:59, 8 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി→ലോകഭിന്നശേഷിദിനാചരണം 2024
വരി 87: | വരി 87: | ||
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ||
|} | |} | ||
== കേരളസംസ്ഥാന സ്കൂൾ കലോത്സവം2024 സ്കൂൾവിക്കി ടീം == | |||
സംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി മാസം 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും സ്കൂൾവിക്കി അപ്ഡേഷന്റെ ഭാഗമായി ക്യാമറയുമായി വേദികളിലെത്താനും ഫോട്ടോ പകർത്താനും സാധിച്ചുവെന്നത് അഭിമാനാർഹമാണ്. പഞ്ചമി എം നായർ,ഗൗരി സുനിൽ എന്നിവർ അഞ്ചാം തീയതിയും സൂര്യ ആർ എസ്,കീർത്തന എസ് കൃഷ്ണ എന്നിവർ ഏഴാം തീയതിയും ക്യാമറയുമായി നമുക്ക് തന്നിരുന്ന വേദി 13 ചാലക്കുടിപ്പുഴ,കാർമൽ സ്കൂൾ വഴുതക്കാട് എത്തുകയും നല്ല ചിത്രങ്ങൾ പകർത്തി സംസ്ഥാനസ്കൂൾ വിക്കി ടീമിന് അയച്ചുകൊടുക്കുകയും ചെയ്തു. | |||
== ലോകഭിന്നശേഷിദിനാചരണം 2024 == | == ലോകഭിന്നശേഷിദിനാചരണം 2024 == |