"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
12:30, 7 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 162: | വരി 162: | ||
== '''പുതുവത്സരത്തിന് സ്നേഹവിരുന്ന്''' == | == '''പുതുവത്സരത്തിന് സ്നേഹവിരുന്ന്''' == | ||
പുതുവർഷം ആരംഭിച്ച 2025 ജനുവരി 1 ന് സ്കൂളിൽ കുട്ടികൾക്ക് സ്നേഹവിരുന്ന് നല്കി. അദ്ധ്യാപകർ, മാതൃ പിടിഎ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് ബിരിയാണി ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്. | പുതുവർഷം ആരംഭിച്ച 2025 ജനുവരി 1 ന് സ്കൂളിൽ കുട്ടികൾക്ക് സ്നേഹവിരുന്ന് നല്കി. അദ്ധ്യാപകർ, മാതൃ പിടിഎ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് ബിരിയാണി ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്. | ||
== '''ഫുഡ് ഫെസ്റ്റ് 2025''' == | |||
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾ 03/01/2025ന് ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികൾ സ്വയം വീട്ടിൽ നിന്നും വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയും അവ സ്കൂളിൽ സ്റ്റാൾ ഇട്ട് പ്രദർശിപ്പിക്കുയും ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിലെ വൈവിധ്യം, അവ ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതികൾ എല്ലാം കുട്ടികൾ നേരിട്ട് ചെയ്ത് പരിശീലിച്ചു. അന്ന് തന്നെ പത്താം ക്ലാസിലെ പി.ടി.എ മീറ്റിങ്ങും നടത്തി. |