"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sibi Nirmalyam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sibi Nirmalyam (സംവാദം | സംഭാവനകൾ)
(ചെ.) STATE CAMP PROGRAMME
 
വരി 9: വരി 9:

== ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2023-24 ==

[[പ്രമാണം:Arjun in state camp.jpg|പകരം=Arjun in state camp|ലഘുചിത്രം|221x221ബിന്ദു|Arjun in state camp]]
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ്  തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.ജി. എച്ച്. എച്ച്. എസ്  തട്ടത്തുമല   സ്കൂളിലെ 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം അർജുൻ.റ്റി എന്ന കുട്ടിയ്ക്ക് പ്രോഗ്രാമിങ് വിഭാഗത്തിൽ  തെരഞ്ഞെടുക്കുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. അർജുൻ  തയ്യാറാക്കിയ സ്മാർട്ട്‌ ഹോം ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:STATE CAMP.jpg|പകരം=STATE CAMP 2023|ലഘുചിത്രം|554x554ബിന്ദു|STATE CAMP]]
 
*
*