"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 546: | വരി 546: | ||
നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് സ്കൂളിന് സമർപ്പിച്ചു . തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് സ്കൂളിന് സമർപ്പിച്ചു . തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
== '''ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു''' == | |||
പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ സ്കൂളിലെ ശാസ്തപ്രതിഭകളെ ആദരിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | |||
[[പ്രമാണം:19009-ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു.jpg|ഇടത്ത്|ലഘുചിത്രം|443x443ബിന്ദു|ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു]] | |||
[[പ്രമാണം:19009-SCIENCE FAIR TEAM.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു|SCIENCE FAIR TEAM]] | |||