"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 504: | വരി 504: | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | ||
[[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം| | [[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം|421x421px|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.]] | ||
15-10-2024 | 15-10-2024 | ||
| വരി 510: | വരി 510: | ||
സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
[ | [[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ഇടത്ത്|ലഘുചിത്രം|390x390ബിന്ദു|LK 2024 ID DISRTIBUTION]] | ||
| വരി 521: | വരി 522: | ||
[[പ്രമാണം:19009-SCHOOL KALOLSAVAM 2024 INAUGURATION- PRINCIPAL.jpg|ലഘുചിത്രം|359x359ബിന്ദു|SCHOOL KALOLSAVAM 2024 I- PRINCIPAL]] | [[പ്രമാണം:19009-SCHOOL KALOLSAVAM 2024 INAUGURATION- PRINCIPAL.jpg|ലഘുചിത്രം|359x359ബിന്ദു|SCHOOL KALOLSAVAM 2024 I- PRINCIPAL]] | ||
2024-25 വർഷത്തെ സ്കൂൾ കലോത്സവം കം ലാതി 2k24 ഒക്ടോബർ 16, 17 തിയ്യതികളിലായി നടന്നു. നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പി മുനീർ മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു . പ്രശസ്ത ഗായിക ഫാസിലാ ബാനു മുഖ്യാതിഥിയായിരുന്നു. രണ്ടു ദിവസങ്ങളിലായി വിവിധ ഇനങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു . പി മുനിർമാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി പി അബ്ദുൽ റഷിദ് മാസ്റ്റർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. | 2024-25 വർഷത്തെ സ്കൂൾ കലോത്സവം കം ലാതി 2k24 ഒക്ടോബർ 16, 17 തിയ്യതികളിലായി നടന്നു. നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പി മുനീർ മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു . പ്രശസ്ത ഗായിക ഫാസിലാ ബാനു മുഖ്യാതിഥിയായിരുന്നു. രണ്ടു ദിവസങ്ങളിലായി വിവിധ ഇനങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു . പി മുനിർമാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി പി അബ്ദുൽ റഷിദ് മാസ്റ്റർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. | ||