"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
11:52, 5 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | ||
[[പ്രമാണം:Lkcampoctober.jpg|ലഘുചിത്രം| | [[പ്രമാണം:Lkcampoctober.jpg|ലഘുചിത്രം|156x156px]]'''IT ക്ലബ് വിദ്യാർത്ഥികൾക്ക് പരിശീലനം''' | ||
[[പ്രമാണം:It club training.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
യുപി വിഭാഗത്തിലെ IT ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് LITTLE KITES ലെ കുട്ടികളുടെ നേതൃത്വത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ പരിശീലനം ആരംഭിച്ചു.Lk യുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ യുപി വിഭാഗത്തിലെ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നൽകി വരുന്നു | |||
'''ഡോക്യുമെന്റേഷൻ''' | |||
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിലാണ്. അതോടൊപ്പം തന്നെ സ്കൂളിൽ നടക്കുന്ന മികവാർന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ന്യൂസും(News@Thonnakkal-E newspaper) പുറത്തിറക്കാറുണ്ട്. | |||