"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 146: വരി 146:
== സെപ്റ്റംബർ -27 സ്കൂൾ കലോത്സവം ==
== സെപ്റ്റംബർ -27 സ്കൂൾ കലോത്സവം ==


* സ്കൂൾ കലാമേളയുടെ ഉദ്ഘടാനം PTA പ്രസിഡന്റ്  ശ്രീമാൻ സജീഷ്.S.S നിർവഹിച്ചു. കുട്ടികളുടെ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം എന്നീ വിഷയങ്ങളിൽ പദ്യം ചൊല്ലൽ,പ്രസംഗം എന്നിവയും എൽ പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ആക്ഷൻ സോങ്,കഥ പറയൽ എന്നിവ അരങ്ങേറി
* സ്കൂൾ കലാമേളയുടെ ഉദ്ഘടാനം PTA പ്രസിഡന്റ്  ശ്രീമാൻ സജീഷ്.S.S നിർവഹിച്ചു. കുട്ടികളുടെ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം എന്നീ വിഷയങ്ങളിൽ പദ്യം ചൊല്ലൽ,പ്രസംഗം എന്നിവയും എൽ പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ആക്ഷൻ സോങ്,കഥ പറയൽ എന്നിവ അരങ്ങേറി.
* കുട്ടികൾ  നാടകം,മോണോആക്ട്,  കഥാപ്രസംഗം എന്നിവയിൽ മികച്ച പ്രകടനങ്ങൾ  നടത്തി.
* ഒപ്പം തന്നെ രചന മത്സരങ്ങളും നടന്നു.
* നൃത്ത ഇനങ്ങളിലും കുട്ടികൾ മികവ് കാട്ടി