"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:11, 3 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 20:11-നു്→"വായനചില്ല" സംഘടിപ്പിച്ചു.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→"വായനചില്ല" സംഘടിപ്പിച്ചു.) |
||
വരി 479: | വരി 479: | ||
[[പ്രമാണം:15051 mi memmo 1.jpg|ലഘുചിത്രം|277x277ബിന്ദു|പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു]] | [[പ്രമാണം:15051 mi memmo 1.jpg|ലഘുചിത്രം|277x277ബിന്ദു|പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു]] | ||
മലയാള സാഹിത്യലോകത്തെ പെരുന്തച്ചനായിരുന്ന എം.ടിയുടെ ഓർമകൾക്ക് ആദരമർപ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്മരണപത്രിക തയ്യാറാക്കി. എം ടി വാസുദേവൻ നായരുടെ ഓർമ്മകൾ പങ്കുവെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എം ടി യുടെസാഹിത്യ രചനകളെ കുറിച്ചുള്ള ചർച്ച ,നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി അധ്യാപകർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ എംടിയുടെ രചനകളെ കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . | മലയാള സാഹിത്യലോകത്തെ പെരുന്തച്ചനായിരുന്ന എം.ടിയുടെ ഓർമകൾക്ക് ആദരമർപ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്മരണപത്രിക തയ്യാറാക്കി. എം ടി വാസുദേവൻ നായരുടെ ഓർമ്മകൾ പങ്കുവെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എം ടി യുടെസാഹിത്യ രചനകളെ കുറിച്ചുള്ള ചർച്ച ,നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി അധ്യാപകർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ എംടിയുടെ രചനകളെ കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . | ||
[[പ്രമാണം:15051 vayanachilla 1.jpg|ഇടത്ത്|ലഘുചിത്രം|311x311px|വായനച്ചില്ല പരിപാടി]] | |||
== "വായനചില്ല" സംഘടിപ്പിച്ചു. == | == "വായനചില്ല" സംഘടിപ്പിച്ചു. == | ||
വിദ്യാർത്ഥികളിൽ മലയാള സാഹിത്യത്തെക്കുറിച്ചും സാഹിത്യ രചനകളെ കുറിച്ചും അറിവ് പകരുന്നതിനും,പുതുതലമുറയെ വായനാനുഭവത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രത്യേക പരിപാടി വായനച്ചില്ല സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വായനച്ചില്ല എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു വരുന്നത്.പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ട സാഹിത്യ ചർച്ചകൾ പ്രധാന സാഹിത്യകാരന്മാരുടെ പുസ്തകം അവതരണം ചർച്ചകൾ,രചന മത്സരങ്ങൾ തുടങ്ങിയവ വായനച്ചില്ല പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു. | |||
== ഡിസംബർ 31.അർദ്ധവാർഷിക പരീക്ഷ റിസൾട്ട് അവലോകനം പിടിഎ സംഘടിപ്പിച്ചു. == | == ഡിസംബർ 31.അർദ്ധവാർഷിക പരീക്ഷ റിസൾട്ട് അവലോകനം പിടിഎ സംഘടിപ്പിച്ചു. == |