"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ''' | == '''ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു''' == | ||
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. | |||
ഹൈസ്കൂൾ വിദ്യാർത്ഥികളോടൊപ്പം, ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളായ ഹന്ന ബാബു, മഹി മനോജ്, സാമുവൽ ബിജു എബ്രഹാം, സാറ വർഗീസ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. വിദ്യാർഥികളുടെ മികവാർന്ന പ്രസന്റേഷൻ വൈഭവത്തെ ഗ്രാമപഞ്ചായത്ത് പ്രത്യേകം പ്രശംസ അറിയിച്ചു. | |||
മാലിന്യങ്ങളെ പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹാർദ്ദ ക്യാമ്പസ് അന്തരീക്ഷം ഏറെ ആവശ്യമെന്ന് വിദ്യാർത്ഥികൾ റിപ്പോർട്ടിൽ സൂചിപ്പിച്ചു. | |||
അധ്യാപകരായ സാബിൻസ് ഇമ്മാനുവൽ, ലിമ കെ ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
<gallery> | <gallery> | ||
</gallery> | </gallery> | ||