"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
[[പ്രമാണം:Kalavara.jpg|ലഘുചിത്രം|272x272ബിന്ദു]] | [[പ്രമാണം:Kalavara.jpg|ലഘുചിത്രം|272x272ബിന്ദു]] | ||
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ കലവറ നിറയ്ക്കാൻ തോന്നയ്ക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടുവന്ന വിഭവങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ് എക്സിക്യൂട്ടീവിനെ ഏൽപ്പിക്കുന്നു. | സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ കലവറ നിറയ്ക്കാൻ തോന്നയ്ക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടുവന്ന വിഭവങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ് എക്സിക്യൂട്ടീവിനെ ഏൽപ്പിക്കുന്നു. | ||
'''എൻഎസ്എസ് ക്യാമ്പ് വിഭവസമൃദ്ധമാക്കാൻ സീഡ് ക്ലബ്ബ്''' | |||
[[പ്രമാണം:New nss activity.jpg|ലഘുചിത്രം|261x261ബിന്ദു]] | |||
സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത മരിച്ചീനിയുടെ രണ്ടാംഘട്ട വിളവെടുപ്പ് എൻഎസ്എസ് ക്യാമ്പിലേക്ക് കുട്ടികൾ നൽകി. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം, അർപ്പണ മനോഭാവം, കഠിനാധ്വാനം ഇവ ഒരുമിച്ചപ്പോൾ നൂറ് കിലോയോളം മരിച്ചീനി വിളവെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പഠനത്തോടൊപ്പം മണ്ണിനെ അറിയുക എന്ന എന്ന ലക്ഷ്യത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ സീഡ് ക്ലബ്ബ് പലതരം കൃഷി രീതികൾ നിരന്തരം കുട്ടികളെ പരിശീലിപ്പിച്ചു | |||