"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ഗണിതശാസ്ത്രമേള/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) 'നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം. സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ | |||
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | |||
=== നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം. === | |||
സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.അസംപ്ഷൻ ഹൈസ്കൂളിന് സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രമേളയിൽ ലഭിക്കുന്ന വലിയ നേട്ടമാണിത് .സംസ്ഥാനതലത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . | |||
[[പ്രമാണം:15051 niya benny.png|ഇടത്ത്|ലഘുചിത്രം|നിയാ ബെന്നി]] | [[പ്രമാണം:15051 niya benny.png|ഇടത്ത്|ലഘുചിത്രം|നിയാ ബെന്നി]] | ||