"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
15:04, 1 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി→പ്രതിഭകൾക്ക് ആദരം
വരി 159: | വരി 159: | ||
കലോത്സവം, സ്പോർട്സ്, ശാസ്ത്രമേള തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ 30/12/2024 ന് സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് ഉമ്മർ എന്നിവർ മെഡൽ വിതരണം നടത്തി. കഴിഞ്ഞ കൊല്ലത്തേക്കാൾ ഇക്കൊല്ലം കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തത് അവരെ പരീശീലിപ്പിച്ച അദ്ധ്യാപകരുടെ കഴിവുകൊണ്ടാണെന്നും അസംബ്ലിയിൽ പറഞ്ഞു. ജില്ലാതലത്തിലേക്കും സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ അവരുടെ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. | കലോത്സവം, സ്പോർട്സ്, ശാസ്ത്രമേള തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ 30/12/2024 ന് സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് ഉമ്മർ എന്നിവർ മെഡൽ വിതരണം നടത്തി. കഴിഞ്ഞ കൊല്ലത്തേക്കാൾ ഇക്കൊല്ലം കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തത് അവരെ പരീശീലിപ്പിച്ച അദ്ധ്യാപകരുടെ കഴിവുകൊണ്ടാണെന്നും അസംബ്ലിയിൽ പറഞ്ഞു. ജില്ലാതലത്തിലേക്കും സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ അവരുടെ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. | ||
[[പ്രമാണം:23051 kalolsavam winners.jpg|നടുവിൽ|ലഘുചിത്രം|688x688ബിന്ദു|കുട്ടികൾ അദ്ധ്യാപകരോടൊപ്പം]] | [[പ്രമാണം:23051 kalolsavam winners.jpg|നടുവിൽ|ലഘുചിത്രം|688x688ബിന്ദു|കുട്ടികൾ അദ്ധ്യാപകരോടൊപ്പം]] | ||
== '''പുതുവത്സരത്തിന് സ്നേഹവിരുന്ന്''' == | |||
പുതുവർഷം ആരംഭിച്ച 2025 ജനുവരി 1 ന് സ്കൂളിൽ കുട്ടികൾക്ക് സ്നേഹവിരുന്ന് നല്കി. അദ്ധ്യാപകർ, മാതൃ പിടിഎ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് ബിരിയാണി ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്. |