"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 739: | വരി 739: | ||
പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് പ്രീതകുമാരി എല്ലാവരെയും സ്വാഗതം ചെയ്തു .പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ശുചീകരണ കിറ്റ് വിതരണം നടത്തി .എല്ലാ സ്കൂളിലും ഹെഡ്മി പ്രസിഡന്റും കുട്ടികളും ഏറ്റുവാങ്ങാൻ എത്തിയിരുന്നു. | പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് പ്രീതകുമാരി എല്ലാവരെയും സ്വാഗതം ചെയ്തു .പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ശുചീകരണ കിറ്റ് വിതരണം നടത്തി .എല്ലാ സ്കൂളിലും ഹെഡ്മി പ്രസിഡന്റും കുട്ടികളും ഏറ്റുവാങ്ങാൻ എത്തിയിരുന്നു. | ||
[[പ്രമാണം:38098 panchayathu.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | [[പ്രമാണം:38098 panchayathu.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | ||
| വരി 758: | വരി 745: | ||
[[പ്രമാണം:38098-xmas1.jpeg|ലഘുചിത്രം]] | [[പ്രമാണം:38098-xmas1.jpeg|ലഘുചിത്രം]] | ||
'''ക്രിസ്തുമസ് ആശംസകൾ.: 'ജ്വലിക്കട്ടെ കനിവിൻ താരങ്ങളും സ്നേഹപ്പുൽക്കൂടും' ; നേരാം ഹൃദ്യമായ ക്രിസ്മസ് ആശംസകൾ · വിശുദ്ധിയുടെ പൊൻനിറവിൽ വീണ്ടുമൊരു ക്രിസ്മസ് വന്നെത്തിയിരിക്കുകയാണ്.''' | |||
ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ഞങ്ങൾ ആഘോഷമാക്കി | |||
[[പ്രമാണം:38098 x mas.jpeg|ലഘുചിത്രം]] | [[പ്രമാണം:38098 x mas.jpeg|ലഘുചിത്രം]] | ||
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തി കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകുകയും ഉച്ചയ്ക്ക് ഫ്രൈഡ് റൈസ് ചിക്കനും കൂട്ടി ഭക്ഷണം നൽകി. | |||
ഹെഡ്മിസ്ട്രസ് പിജി പ്രീ ക്രിസ്മസ് സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ചിനെയാണ് ക്രിസ്മസ് അപ്പൂപ്പൻ ആയിട്ട് വേഷമിട്ടത് | |||