"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
13068 (സംവാദം | സംഭാവനകൾ)
വരി 176: വരി 176:

== പഠനയാത്ര ==
== പഠനയാത്ര ==
[[പ്രമാണം:13068-study tour 2.jpg|ലഘുചിത്രം]]
നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ  വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്  ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര  കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ  ഈ യാത്ര  കുട്ടികൾനന്നായി ആസ്വദിച്ചു

[[പ്രമാണം:13068-studutour1.jpg|ഇടത്ത്‌|ലഘുചിത്രം]]