"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 165: | വരി 165: | ||
== ഇരിക്കൂർ ഉപജില്ലാ കലോത്സവം -11-11-24 to14-11-2024 == | == ഇരിക്കൂർ ഉപജില്ലാ കലോത്സവം -11-11-24 to14-11-2024 == | ||
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 50 ഇന ങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ തന്നെ കഥാരചന, കവിതാരചന പെൻസിൽ ഡ്രോയിങ്, ഒപ്പന തിരുവാതിര പണിയ നൃത്തം, എന്നിവയിൽ ഒന്നാം സ്ഥാനം മേഖലയുടെ നേടി കുട്ടികൾ ജില്ലയിലേക്ക് മത്സരിക്കാൻ അവസരം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു, ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പേരി നിർമ്മല ഹൈസ്കൂൾ നേടിയെടുത്തു. | ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 50 ഇന ങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ തന്നെ കഥാരചന, കവിതാരചന പെൻസിൽ ഡ്രോയിങ്, ഒപ്പന തിരുവാതിര പണിയ നൃത്തം, എന്നിവയിൽ ഒന്നാം സ്ഥാനം മേഖലയുടെ നേടി കുട്ടികൾ ജില്ലയിലേക്ക് മത്സരിക്കാൻ അവസരം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു, ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പേരി നിർമ്മല ഹൈസ്കൂൾ നേടിയെടുത്തു. | ||
[[പ്രമാണം:13068-kalolsavam.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-kalolsavam.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഹരിതസഭ-ശുചിത്വ കേരളം == | |||
ശുചിത്വ കേരളം സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി എരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ വിദ്യാർത്ഥികളുടെ ഹരിത പാർലമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ബി ആർ സി കോഡിനേറ്റർ വിപിന സ്കൂളുകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ശുജിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ വിശദീകരണം നടത്തി. ചെമ്പേരി നിർമല സ്കൂൾ പ്രവർത്തന റിപ്പോർട്ട് സ്കൂൾ ലീഡർ സാനിയ ആൻ സാബു അവതരിപ്പിച്ചു. ജനപ്രതിനിധികൾ വിഇഒ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:13068-harithasabha.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് 23-11-2024 to 24-11-2024 == | |||
നവംബർ 23, 24 തീയതികളിൽ നെടുങ്ങോം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ഉപ ജില്ല ക്യാമ്പിൽ നമ്മുടെ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുക്കുകയും, ഒമ്പതാം ക്ലാസിലെ ഡെന്നിസ് ജോസഫ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | |||
== പഠനയാത്ര == | |||
നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ ഈ യാത്ര കുട്ടികൾനന്നായി ആസ്വദിച്ചു | |||
[[പ്രമാണം:13068-studutour1.jpg|ഇടത്ത്|ലഘുചിത്രം]] | |||