"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 155: | വരി 155: | ||
അഞ്ചുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം., ചെമ്പേരി നിർമ്മല ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ജ്യോതിരാജ് സർ പ്രമോഷൻ ലഭിച്ച നിർമ്മല ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തി.സർ കുട്ടികൾക്കും സ്കൂളിനും ആയി ചെയ്ത എല്ലാ സേവനങ്ങൾക്കും അധ്യാപകരും, കുട്ടികളും അനധ്യാപകരും ചേർന്ന് നന്ദി പറഞ്ഞു സാറിന് യാത്രയയപ്പ് നൽകി | അഞ്ചുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം., ചെമ്പേരി നിർമ്മല ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ജ്യോതിരാജ് സർ പ്രമോഷൻ ലഭിച്ച നിർമ്മല ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തി.സർ കുട്ടികൾക്കും സ്കൂളിനും ആയി ചെയ്ത എല്ലാ സേവനങ്ങൾക്കും അധ്യാപകരും, കുട്ടികളും അനധ്യാപകരും ചേർന്ന് നന്ദി പറഞ്ഞു സാറിന് യാത്രയയപ്പ് നൽകി | ||
[[പ്രമാണം:13068-sent off.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-sent off.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഏഴിമല നാവിക അക്കാദമി സന്ദർശനം 7-11-2024 == | |||
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ NCC, Little kites, spc കുട്ടികൾക്ക് ഏഴിമല നാവിക അക്കാദമി സന്ദർശിക്കാൻ അവസരം ലഭിച്ചു. അക്കാദമി സന്ദർശനം തികച്ചും പുതുമയാർന്ന ഒരു അനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത thinkq 24 എന്ന ജനറൽ ക്വിസ് മത്സരത്തിന്റെ സെമി ഫൈനൽ റൗണ്ട് കാണുവാനും അവസരം ലഭിച്ചു. നാവിക അക്കാദമിയുടെ വാഹനത്തിൽ തന്നെ അക്കാദമി മുഴുവനായും ചുറ്റി കാണുവാനുള്ള അവസരവും ലഭിച്ചു. നാവിക അക്കാദമിയെ കുറിച്ചും അക്കാദമിയുടെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ അവിടെ നിന്ന് എത്തിയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എല്ലാംകൊണ്ടും പുതുമയാർന്ന ഒരു അനുഭവമായിരുന്നു ഈ അക്കാദമി സന്ദർശന യാത്ര, ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ എൻസിസി ഓഫീസർ സോണി സാർ, സിന്ധു ടീച്ചർ,ലിജി ടീച്ചർഎന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. | |||
[[പ്രമാണം:13068 Accademy visit 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13068-Accademy visit 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | ||