"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) YIP club added |
Yoonuspara (സംവാദം | സംഭാവനകൾ) editing |
||
| വരി 288: | വരി 288: | ||
YIP ക്ലബ്ബ്- 2024 ൻറെ ഉദ്ഘാടനം മഞ്ചേരി AEO ശ്രീമതി സുനിത. എസ് നിർവ്വഹിച്ചു.PTA പ്രസിഡന്റ് ശ്രീ ജൗഹർ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.ജോഷി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ. വി.പി ആശംസകൾ നേർന്നു. സ്കൂൾ YIP കോ- ഓഡിനേറ്ററും ഫെസിലിറ്റേറ്ററുമായശ്രീമതി അശ്വതി.പി.പി സ്വാഗതമാശംസിച്ചു.YIPക്ലബ്ബ് - വിദ്യാർത്ഥി പ്രതിനിധി അതുൽ രാജ്.പി നന്ദി പറഞ്ഞു. | YIP ക്ലബ്ബ്- 2024 ൻറെ ഉദ്ഘാടനം മഞ്ചേരി AEO ശ്രീമതി സുനിത. എസ് നിർവ്വഹിച്ചു.PTA പ്രസിഡന്റ് ശ്രീ ജൗഹർ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.ജോഷി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ. വി.പി ആശംസകൾ നേർന്നു. സ്കൂൾ YIP കോ- ഓഡിനേറ്ററും ഫെസിലിറ്റേറ്ററുമായശ്രീമതി അശ്വതി.പി.പി സ്വാഗതമാശംസിച്ചു.YIPക്ലബ്ബ് - വിദ്യാർത്ഥി പ്രതിനിധി അതുൽ രാജ്.പി നന്ദി പറഞ്ഞു. | ||
[[പ്രമാണം:18021 24-25 teens.jpg|പകരം=ടീൻസ് ക്ലബ്|ലഘുചിത്രം|ടീൻസ് ക്ലബ്]] | |||
== ടീൻസ് ക്ലബ് മഞ്ചേരി (02/12/2024) == | |||
=== രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് === | |||
അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പരിസരങ്ങളിലെ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മുടെ കുട്ടികൾ..... അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികൾക്ക് ആരോഗ്യ പ്രദവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്....... പുതിയ തലമുറയ്ക്ക് പുതിയ പാഠങ്ങൾ നൽകാൻ രക്ഷിതാക്കളും തയ്യാറാകേണ്ടതുണ്ട്.......ഇതിനായി രക്ഷിതാക്കൾക്ക് | |||
പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികളുടെ മാതാ പിതാക്കൾക്കായ് ശിശു സംരക്ഷണ വകുപ്പിലെ വിദഗ്ധൻ ശ്രീ. ജുനൈദ്.T P നയിക്കുന്ന ബോധവത്കരണ ക്ലാസ് ഡിസംബർ രണ്ടാം തീയതി തിങ്കളാഴ്ച ഉച്ചക്ക് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഡൈനിങ് ഹാളിൽ സംഘടിപ്പിച്ചു. | |||
പ്രസ്തുത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മണികണ്ഠൻ സാർ സ്വാഗതം അർപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി സാർ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചിച്ചത് മഞ്ചേരി വാർഡ് കൗൺസിലർ ആയി ശ്രീമതി പ്രേമ രാജീവ് ആണ്. ടീൻസ്ക്ലബ് കൺവീനർ ഷൈനി ടീച്ചർ നന്ദി പറഞ്ഞു.ശ്രീ ടി പി ജുനൈദ് സാർ പാരെന്റിങ് എന്ന വിഷയത്തിൽ ലളിതമായ ശൈലിയിൽ രക്ഷിതാക്കളോട് സംവദിച്ചു.. വിവിധ ജീവിതസന്ദർഭങ്ങളെ അവതരിപ്പിച്ചു കൊണ്ട് കുട്ടികളോടുള്ള ഇടപെടൽ എത്രത്തോളം ആരോഗ്യകരമാക്കാം എന്ന് മനസ്സിലാക്കി കൊടുത്തു. കുട്ടികളിൽ നിന്നും മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതുപോലെ, കുട്ടികളും രക്ഷിതാക്കളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ടെന്നും അവരോടുള്ള നമ്മുടെ സമീപനത്തിൽ ഒരു പുനർച്ചിന്തനം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് നൽകാൻ പ്രസ്തുത ക്ലാസ്സ് വളരെയധികം സഹായകമായി. | |||
== ധ്വനി 2024 (05/12/2024) == | |||
[[പ്രമാണം:18021 24-24 dwani.jpg|പകരം=ധ്വനി 2024|ലഘുചിത്രം|ധ്വനി 2024]] | |||
ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണം ജി ബി എച്ച് എസ് മഞ്ചേരിയിൽ വിപുലമായി ആചരിച്ചു. വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ് ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ടി കെ ജോഷി സ്വാഗതവും പി ടി എ പ്രസിഡന്റ് ജവഹർ കെ അധ്യക്ഷതയും വഹിച്ചു. പ്രശസ്ത ടി വി സീരിയൽ ബാലതാരവും ഗായകനുമായ മാസ്റ്റർ ശ്രീദേവ് പ്രദീപ് പരിപാടിയുടെ വിശിഷ്ടാതി ഥിയായി. പരിപാടിയിൽ കെ ബിന്ദു ട്രൈനർ BRC മഞ്ചേരി, വാമനൻ നമ്പൂതിരി ഡെപ്യൂട്ടി HM, റസ് ലി കെപി, വി അബ്ദുൾ നാസിർ SRG കൺവീനർ UP, വിപി മണികണ്ഠൻ, ആതിര CRCC BRC മഞ്ചേരി, സതീശൻ പി സ്പെഷ്യൽ എഡ്യൂക്കേറ്റർ, സിജി എം സ്കൂൾ കൗൺസിലർ, അഞ്ജലി സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവർ ആശംസകൾ അറിയിച്ചു. | |||
ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൂൾ JRC യൂണിറ്റിന്റെ പോസ്റ്റർ പ്രദർശനവും NCC യുടെ ഫ്ലാഷ് മോബും, എസ്പിസി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും, കുട്ടികളുടെ പേപ്പർ ക്രാഫ്റ്റുകളും ചിത്രപ്രദർശനവും നടത്തി. | |||
== കനകകിരീടം ചൂടി ജി.ബി.എച്ച്.എസ്.എസ്.മഞ്ചേരി == | |||
സബ്ജില്ല, ജില്ലാ കലാമേളകളിൽ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരിക്ക് തിളക്കമാർന്ന വിജയം.മഞ്ചേരി സബ്ജില്ലാ കലാമേളയിൽ പങ്കെടുത്ത എല്ലാ വ്യക്തിഗത ഇനങ്ങളിലും,ഗ്രൂപ്പിനങ്ങളിലും നമ്മുടെ കലാപ്രതിഭകൾ അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചു. UP Sanskrit വിഭാഗത്തിൽ ഒന്നാം സ്ഥാനവും, HS General ,UPGeneral, HS Arabic, UP Arabic, HS Sanskrit എന്നിവയിൽ രണ്ടാം സ്ഥാനവും നമുക്ക് നേടിയെടുക്കാനായി.ജില്ലാതലത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം വിജയം കൈവരിച്ച് മലപ്പുറം ജില്ലയിൽ മഞ്ചേരി ബോയ്സ് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി.HS വിഭാഗം വന്ദേമാതരം, സംഘഗാനം, ദേശഭക്തിഗാനം, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം എന്നീ ആറ് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് യോഗ്യത നേടി. ഇത് സമർപ്പിത മനസ്ക്കരായ ഒരു കൂട്ടം അധ്യാപകരുടെ, രക്ഷിതാക്കളുടെ, കുട്ടികളുടെ, കഠിനാധ്വാനത്തിൻ്റെ ഫലമാണ്. ഒരു കൂട്ടായ്മയുടെ വിജയം. | |||
== 2024-25 അധ്യയന വർഷത്തിലെ സബ്ജില്ല, ജില്ല, സംസ്ഥാന ശാസ്ത്രമേളയിൽ ജി.ബി.എച്ച്.എസ്.എസ്മഞ്ചേരിക്ക് തിളക്കമാർന്ന വിജയം. == | |||
സബ്ജില്ലാതലം | |||
🎤 All fairs UP Champians | |||
🔸 SS fair first | |||
🔸 Maths fair Second | |||
🔸 Work Experience fair Third | |||
🔸 Science fair fourth | |||
🔸 IT fair fifth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും മികച്ച സ്ഥാനം നേടി UP വിഭാഗം മേളയിൽ ഒന്നാം സ്ഥാനത്തെത്തി. | |||
🎤All fair HS Runners Up | |||
🔸 Science fair first | |||
🔸SS fair Second | |||
🔸 IT fair Second | |||
🔸 Work experience fair third | |||
🔸 Maths fair fourth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിക്കൊണ്ട് HS വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
സയൻസ് വിഭാഗം 6 ഇനങ്ങളും, | |||
സോഷ്യൽ സയൻസ് വിഭാഗം 3 ഇനങ്ങളും, | |||
IT വിഭാഗം 3 ഇനങ്ങളും, | |||
WE വിഭാഗം 11ഇനങ്ങളും, | |||
ഗണിത വിഭാഗം 2 ഇനങ്ങളും ജില്ലയിലേക്ക് യോഗ്യത നേടി. | |||
ജില്ലാതലത്തിൽ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിക്കൊണ്ട് | |||
സംസ്ഥാനതലത്തിലും മഞ്ചേരി ബോയ്സ് വിജയക്കൊടി നാട്ടി. | |||
ശാസ്ത്രവളർച്ച മനുഷ്യൻ്റെ പുരോഗതിയാണ്. | |||
ശാസ്ത്രത്തിൻ്റെ വെള്ളിവെളിച്ചം നാടു നീളെ പരക്കട്ടെ! | |||