"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 271: | വരി 271: | ||
=== '''"മണ്ണിനെ സ്നേഹിക്കാം കൃഷിയെ അറിയാം "''' === | === '''"മണ്ണിനെ സ്നേഹിക്കാം കൃഷിയെ അറിയാം "''' === | ||
SSSS വാളണ്ടിയേഴ്സിനു വേണ്ടി 5 /12/2024 വ്യാഴം 2 മണിമുതൽ ബോധവൽക്കരണക്ലാസ് നടന്നു. കർഷകശ്രീ അവാർഡ് ജേതാവായ '''ശ്രീമതി. സൂസൻ സാമുവൽ''' ക്ലാസ് നയിച്ചു. | SSSS വാളണ്ടിയേഴ്സിനു വേണ്ടി 5 /12/2024 വ്യാഴം 2 മണിമുതൽ ബോധവൽക്കരണക്ലാസ് നടന്നു. കർഷകശ്രീ അവാർഡ് ജേതാവായ '''ശ്രീമതി. സൂസൻ സാമുവൽ''' ക്ലാസ് നയിച്ചു. | ||
=== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം - 12 ഡിസംബർ 2024 === | |||
ഗവണ്മെന്റ് എച്ച് എസ് എസ് ആയാപറമ്പ് പുകയില രഹിത വിദ്യാലയമായി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ടി. മുരളി പ്രഖ്യാപിച്ചു. ചടങ്ങിൽ ജൂനിയർ എച്ച്. ഐ. റിയാസ്, എച്ച്. എം. സീന കെ നൈനാൻ എന്നിവർ ആശംസകൾ അറിയിച്ചു. MSLD രമ്യ പുകയില വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൂനിയർ HI ലീന നന്ദി പ്രകാശനം നടത്തി. | |||