"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26067 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
26067 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 20: വരി 20:
'''2024-'25 ൽ 9,10 ക്ലാസുകളിലെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 20.06.2024- ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫ് സി.എം ഐ നിർവ്വഹിച്ചു.തുടർന്ന് ഒൻപതാം ക്ലാസിന് ക്ലാസും  പത്താംക്ലാസിന് അവരുടെ'''  

'''പ്രോജക്ടും അസൈൻമെന്റും ചെയ്യാനുള്ള നിർദ്ദേശങ്ങളും നല്കുകയുണ്ടായി . സെപ്തംബർ 30 നോടുകൂടി പ്രോജക്ട് സബ്മിറ്റ് ചെയ്യണമെന്നും നിർദ്ദേശം നല്കി. കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പ് പ്രോജക്ട് നല്കി. അസൈൻമെന്റ് ഒക്ടോബർ 30ന് സബ്മിറ്റ് ചെയ്യണമെന്നകാര്യവും ഓർമ്മയിൽപ്പെടുത്തി.'''  

'''ഈവർഷത്തെ ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ,സ്ലൈഡ് പ്രസന്റേഷൻ,ആനിമേഷൻ,ഐ ടി ക്വിസ് ,സ്ക്രാച്ച് ,എന്നീ മേഖലയിൽ ജൂൺ മാസംതന്നെ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി .ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് നിരന്തരമായ പരിശീലനം എല്ലാദിവസവും വൈകുന്നേരങ്ങ'''
 
'''ളിൽ നല്കുകയും ചെയ്തു.അതിലും മികവു പുലർത്തിയ ഒരോരുത്തർ വീതം എല്ലാമേഖലയിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.കുട്ടികൾ അവരുടെ കഴിവുകൾ നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ കഠിനാദ്ധ്യാനം ചെയ്യുകയും സബ‍്‍ജില്ലയിൽ  മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.ആനിമേഷന് Gokul R std X A സബ്‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.ജില്ലയിൽ ബി ഗ്രേഡും കരസ്ഥമാക്കി.'''