"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
=പ്രകൃതിസംരക്ഷണംക്ലാസ്= | =പ്രകൃതിസംരക്ഷണംക്ലാസ്= | ||
22-11-2024 ന് വെള്ളിയാഴ്ച ssssക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.MSSRF വയനാട് ലെ സയൻ്റിസ്റ്റ് ധന്യ C. S ആണ് ക്ലാസ് നയിച്ചത് വിവിധതരത്തിലുള്ള ആവാസ വ്യവസ്ഥകൾ , അവിടെ കാണപ്പെടുന്ന പ്രത്യേകതരം ചെടികൾ നാടൻ ഇനങ്ങൾ അവയുടെ പ്രാധാന്യം, ശാസ്ത്രീയനാമം വംശനാശം നേരിടുന്ന ചെടികൾ, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു | 22-11-2024 ന് വെള്ളിയാഴ്ച ssssക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.MSSRF വയനാട് ലെ സയൻ്റിസ്റ്റ് ധന്യ C. S ആണ് ക്ലാസ് നയിച്ചത് വിവിധതരത്തിലുള്ള ആവാസ വ്യവസ്ഥകൾ , അവിടെ കാണപ്പെടുന്ന പ്രത്യേകതരം ചെടികൾ നാടൻ ഇനങ്ങൾ അവയുടെ പ്രാധാന്യം, ശാസ്ത്രീയനാമം വംശനാശം നേരിടുന്ന ചെടികൾ, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു | ||
=പോക്സോ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് = | |||
ടീൻസ് ക്ലബ്ബിന്റെയും SSSS ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ പോക്സോ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി .അഡ്വക്കേറ്റ് ഗ്ലോറിയയാണ് ക്ലാസ് നയിച്ചത്. ആൺ പെൺ വ്യത്യാസമില്ലാതെ 18 താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോക്സോ നിയമം സംരക്ഷണം നൽകുന്നത് .എന്താണ് പോക്സോ നിയമം ,ഏത് പ്രായം വരെയുള്ള കുട്ടികളെയാണ് പോക്സോ നിയമം സംരക്ഷിക്കുന്നത്, പോക്സോ നിയമപ്രകാരം എന്തെല്ലാമാണ് കുറ്റകൃത്യം ,ആർക്കാണ് കേസ് ഫയൽ ചെയ്യാൻ കഴിയുക തുടങ്ങിയ എല്ലാ മേഖലകളെ കുറിച്ചും വിശദമായ ക്ലാസ് നയിക്കാൻ അഡ്വക്കേറ്റ് ഗ്ലോറിയ ക്ക് കഴിഞ്ഞു. നിരന്തരം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഈ കാലത്ത് | |||
കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ് ആയി മാറി. | |||