"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
=== അന്താരാഷ്ട്ര യോഗാദിനം === | === അന്താരാഷ്ട്ര യോഗാദിനം === | ||
21-06-2024 അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ടീൻസ് ക്ലബ്ബും തരിയോട് ഹോമിയോ ഡിസ്പെൻസറിയുമായി ചേർന്ന് യോഗ പരിശീലനം നടത്തി .അറുപതോളം കുട്ടികൾ പങ്കെടുത്തു. തരിയോട് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ സ്വപ്ന ഷിനോജ് നേതൃത്വം നൽകി .യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ കഴിയും എന്ന് ബോധ്യപെടുത്തി. തുടർന്ന് യോഗ പരിശീലനം നൽകി. രാവിലെ 9 മണി മുതൽ 11 മണിവരെ ആയിരുന്നു പരിശീലനം | 21-06-2024 അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ടീൻസ് ക്ലബ്ബും തരിയോട് ഹോമിയോ ഡിസ്പെൻസറിയുമായി ചേർന്ന് യോഗ പരിശീലനം നടത്തി .അറുപതോളം കുട്ടികൾ പങ്കെടുത്തു. തരിയോട് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ സ്വപ്ന ഷിനോജ് നേതൃത്വം നൽകി .യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ കഴിയും എന്ന് ബോധ്യപെടുത്തി. തുടർന്ന് യോഗ പരിശീലനം നൽകി. രാവിലെ 9 മണി മുതൽ 11 മണിവരെ ആയിരുന്നു പരിശീലനം | ||
==== മഴക്കാല രോഗങ്ങളും ആരോഗ്യവും ==== | ==== മഴക്കാല രോഗങ്ങളും ആരോഗ്യവും ==== | ||
| വരി 39: | വരി 40: | ||
</gallery> | </gallery> | ||
=പ്രകൃതിസംരക്ഷണംക്ലാസ്= | |||
22-11-2024 ന് വെള്ളിയാഴ്ച ssssക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.MSSRF വയനാട് ലെ സയൻ്റിസ്റ്റ് ധന്യ C. S ആണ് ക്ലാസ് നയിച്ചത് വിവിധതരത്തിലുള്ള ആവാസ വ്യവസ്ഥകൾ , അവിടെ കാണപ്പെടുന്ന പ്രത്യേകതരം ചെടികൾ നാടൻ ഇനങ്ങൾ അവയുടെ പ്രാധാന്യം, ശാസ്ത്രീയനാമം വംശനാശം നേരിടുന്ന ചെടികൾ, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു | |||