"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു സാന്ത്വന സ്പർശമായി ജെ.ആർ.സി കേഡറ്റുകൾ പൊറുത്തുശ്ശേരിയിലെ അഭയ ഭവൻ സന്ദർശിച്ചു. December 3 - 1.30 ന് അധ്യാപകരുടെ നേതൃത്വത്തിൽ 42 കേഡറ്റുകളാണ് സന്ദർശനത്തിനായി പോയത്. വിദ്യാലയത്തിൽ നിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അഭയഭവൻ Incharge Sr.എൽസി വടക്കന് കൈമാറി. കുട്ടികളിൽ മൂല്യബോധമുള്ള നാളത്തെ തലമുറയെ വാർത്തെടുക്കാൻ കാരുണ്യത്തിന്റെ ഈ സ്പർശനത്തിലൂടെ സാധിച്ചു. | ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു സാന്ത്വന സ്പർശമായി ജെ.ആർ.സി കേഡറ്റുകൾ പൊറുത്തുശ്ശേരിയിലെ അഭയ ഭവൻ സന്ദർശിച്ചു. December 3 - 1.30 ന് അധ്യാപകരുടെ നേതൃത്വത്തിൽ 42 കേഡറ്റുകളാണ് സന്ദർശനത്തിനായി പോയത്. വിദ്യാലയത്തിൽ നിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അഭയഭവൻ Incharge Sr.എൽസി വടക്കന് കൈമാറി. കുട്ടികളിൽ മൂല്യബോധമുള്ള നാളത്തെ തലമുറയെ വാർത്തെടുക്കാൻ കാരുണ്യത്തിന്റെ ഈ സ്പർശനത്തിലൂടെ സാധിച്ചു. | ||
== LITTLE KITES EXHIBITION == | == '''LITTLE KITES EXHIBITION''' == | ||
[[പ്രമാണം:24065-EXHIBITION.jpg|ലഘുചിത്രം]] | [[പ്രമാണം:24065-EXHIBITION.jpg|ലഘുചിത്രം]] | ||
Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്. Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. Gamesലും quizലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു. | Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്. Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. Gamesലും quizലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു. | ||
[[വർഗ്ഗം:24065]] | [[വർഗ്ഗം:24065]] | ||