"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24065 (സംവാദം | സംഭാവനകൾ)
24065 (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
[[പ്രമാണം:24065-IT Shastramela.jpg|ലഘുചിത്രം]]
[[പ്രമാണം:24065-IT Shastramela.jpg|ലഘുചിത്രം]]
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും   പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും   പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.
== '''ശിശുദിനം''' ==
2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു.
[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]