"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
   
പോഷക ഘടകങ്ങളുടെ ആവശ്യകതയെക്കുറിച്ചും അനീമിയയെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി .ബയോളജി അധ്യാപികയായ ശ്രീമതി മറിയം മഹമൂദ് സിപി ക്ലാസ് നയിച്ചു .അനീമിയയുടെ കാരണങ്ങൾ വിവിധ തരത്തിലുള്ള അനീമിയകൾ അനീമിയ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി .കൗമാര കാലഘട്ടത്തിലെ ശാരീരിക വളർച്ചയെപ്പറ്റിയും അതിനാവശ്യമായ പോഷക ഘടകങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഫുഡ് പ്ലേറ്റിനെ കുറിച്ചും ക്ലാസിൽ ചർച്ച നടത്തി

[[പ്രമാണം:15019cyber security class.JPG|ലഘുചിത്രം|വലത്ത്‌]]
===== സൈബർ സെക്യൂരിറ്റി ക്ലാസ് =====
===== സൈബർ സെക്യൂരിറ്റി ക്ലാസ് =====
29.10.2024ന്സൈബർ സെക്യൂരിറ്റി ക്ലാസ് എടുത്തു കൽപ്പറ്റ സൈബർ സെൽ എസ് ഐ ശ്രീ എ വി ജലീൽ സാർ ക്ലാസ് നയിച്ചു സൈബർ ലോകത്ത് നടക്കുന്ന പ്രധാന പ്രശ്നങ്ങളും എന്തൊക്കെ കാര്യങ്ങൾ ചെയ്യാം ചെയ്യാതിരിക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ സാറിന് കഴിഞ്ഞു

'''
'''
===== ആരോഗ്യവും ഭക്ഷണശീലവും കായികക്ഷമതയും =====