"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
15:42, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2024→ദേശീയ വിരവിമുക്തി ദിനം
വരി 151: | വരി 151: | ||
== '''ദേശീയ വിരവിമുക്തി ദിനം''' == | == '''ദേശീയ വിരവിമുക്തി ദിനം''' == | ||
ദേശീയ വിരവിമുക്തി ദിനമായ നവംബർ 26 ന് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം വിരവിമുക്ത ഗുളിക ആൽബൻഡസോൾ നല്കി. വിരബാധ മൂലമുള്ള വിളർച്ച, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള കുറവ് എന്നിവ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത് നടത്തിയത്. ഗുളിക കഴിക്കാനുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും വാങ്ങി. | ദേശീയ വിരവിമുക്തി ദിനമായ നവംബർ 26 ന് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം വിരവിമുക്ത ഗുളിക ആൽബൻഡസോൾ നല്കി. വിരബാധ മൂലമുള്ള വിളർച്ച, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള കുറവ് എന്നിവ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത് നടത്തിയത്. ഗുളിക കഴിക്കാനുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും വാങ്ങി. | ||
[[പ്രമാണം:23051 deworming tablets.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു|പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ വിരഗുളിക കുട്ടികൾക്ക് വിതരണം ചെയ്യുന്നു]] | |||
== '''ശാസ്ത്ര ചിത്രോത്സവം''' == | == '''ശാസ്ത്ര ചിത്രോത്സവം''' == | ||
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂളിൽ 26/11/2024 ന് ശാസ്ത്ര ചലച്ചിത്രം കുട്ടികളെ കാണിച്ചു. സ്കൂൾ അദ്ധ്യാപിക ശ്രീമതി മീര ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്രപ്രദർശനം. ചലച്ചിത്രം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂളിൽ 26/11/2024 ന് ശാസ്ത്ര ചലച്ചിത്രം കുട്ടികളെ കാണിച്ചു. സ്കൂൾ അദ്ധ്യാപിക ശ്രീമതി മീര ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്രപ്രദർശനം. ചലച്ചിത്രം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. |