"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2023-2024 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി . ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 3|8|23 ന് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2023-2024 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി . ഗണിത ക്ലബ്ബിന്റെ  ഉദ്ഘാടനം 3|8|23 ന് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച്  സെമിനാർ നടത്തി. മികച്ച സെമിനാറിന് സമ്മാനദാനം നൽകി. അതിനെ തുടർന്ന്  3 ഘട്ടങ്ങളിലായി ഗണിത ക്വിസ് സംഘടിപ്പിച്ച‍ു. മികച്ച കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച‍ു.  ശാസ്ത്രമേളയ‍ുടെ ഓരോ വിഭാഗത്തിലേയ‍ും ക‍ുട്ടികളെ കണ്ടെത്തി മത്സരങ്ങൾ നടത്തി മികച്ചത് കണ്ടെത്തി പരിശീലനം കൊടുത്തു.ഗണിത മാഗസിനിലേക്കുള്ള പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തുകയും ഗണിത മാഗസിൻ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു.ശാസ്ത്രമേളയിൽ സബ്ജില്ലാതലം ഓവറോൾ ലഭിച്ചു. ജില്ലാതലത്തിലേക്കുള്ള കുട്ടികൾക്ക് 4 മണിക്ക് ശേഷം പ്രത്യേക പരിശിലനം കൊടുത്തുവരുന്നു.
{{Yearframe/Header}}2023-2024 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി . ഗണിത ക്ലബ്ബിന്റെ  ഉദ്ഘാടനം 3|8|23 ന് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച്  സെമിനാർ നടത്തി. മികച്ച സെമിനാറിന് സമ്മാനദാനം നൽകി. അതിനെ തുടർന്ന്  3 ഘട്ടങ്ങളിലായി ഗണിത ക്വിസ് സംഘടിപ്പിച്ച‍ു. മികച്ച കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച‍ു.  ശാസ്ത്രമേളയ‍ുടെ ഓരോ വിഭാഗത്തിലേയ‍ും ക‍ുട്ടികളെ കണ്ടെത്തി മത്സരങ്ങൾ നടത്തി മികച്ചത് കണ്ടെത്തി പരിശീലനം കൊടുത്തു.ഗണിത മാഗസിനിലേക്കുള്ള പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തുകയും ഗണിത മാഗസിൻ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു.ശാസ്ത്രമേളയിൽ സബ്ജില്ലാതലം ഓവറോൾ ലഭിച്ചു. ജില്ലാതലത്തിലേക്കുള്ള കുട്ടികൾക്ക് 4 മണിക്ക് ശേഷം പ്രത്യേക പരിശിലനം കൊടുത്തുവരുന്നു.

18:56, 7 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25