"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
10:50, 7 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2024→ഡാവിഞ്ചി എന്ന മിന്നും താരം
വരി 140: | വരി 140: | ||
== '''ഡാവിഞ്ചി എന്ന മിന്നും താരം''' == | == '''ഡാവിഞ്ചി എന്ന മിന്നും താരം''' == | ||
കരൂപ്പടന്ന സ്കൂളിന്റെ യശസ്സ് അഭ്രപാളിയിലെത്തിച്ച് സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറി ഡാവിഞ്ചി സന്തോഷ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി. ജിതിൻ രാജ് സംവിധാനം ചെയ്ത് ഒക്ടോബർ 25ന് പുറത്തിറങ്ങിയ പല്ലൊട്ടി 90's kids എന്ന ചലചിത്രത്തിൽ മുഖ്യകഥാപാത്രത്തെയാണ് ഡാവിഞ്ചി അവതരിപ്പിച്ചത്. മികച്ച ബാലചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ 53-മത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പല്ലൊട്ടി നേടി. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പല്ലൊട്ടി കാണാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീയേറ്ററിൽ പോകുകയും ചിത്രത്തിന്റെ വിജയം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. | കരൂപ്പടന്ന സ്കൂളിന്റെ യശസ്സ് അഭ്രപാളിയിലെത്തിച്ച് സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറി ഡാവിഞ്ചി സന്തോഷ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി. ജിതിൻ രാജ് സംവിധാനം ചെയ്ത് ഒക്ടോബർ 25ന് പുറത്തിറങ്ങിയ പല്ലൊട്ടി 90's kids എന്ന ചലചിത്രത്തിൽ മുഖ്യകഥാപാത്രത്തെയാണ് ഡാവിഞ്ചി അവതരിപ്പിച്ചത്. മികച്ച ബാലചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ 53-മത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പല്ലൊട്ടി നേടി. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പല്ലൊട്ടി കാണാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീയേറ്ററിൽ പോകുകയും ചിത്രത്തിന്റെ വിജയം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. | ||
== '''ഉപജില്ല കലോത്സവം''' == | |||
കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം ഇക്കൊല്ലം 11, 12, 13, 14 തീയതികളിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജനറൽ വിഭാഗം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നീ വിഭാഗങ്ങളിൽ കരൂപ്പടന്ന സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വളരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും മൂന്ന് പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. | |||
== '''രേഷ്മ ടീച്ചർക്ക് യാത്രയയപ്പ്''' == | |||
യു.പി വിഭാഗം അദ്ധ്യാപിക ശ്രീമതി രേഷ്മ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ 19/11/2024 ന് യാത്രയയപ്പ് നല്കി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
== '''ദേശീയ വിരവിമുക്തി ദിനം''' == | |||
ദേശീയ വിരവിമുക്തി ദിനമായ നവംബർ 26 ന് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം വിരവിമുക്ത ഗുളിക ആൽബൻഡസോൾ നല്കി. വിരബാധ മൂലമുള്ള വിളർച്ച, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള കുറവ് എന്നിവ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ |