"അണിയാരം സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
പ്രമാണം:IMG-20240813-WA0143.jpg|alt=
പ്രമാണം:IMG-20240813-WA0143.jpg|alt=
</gallery>]]
</gallery>]]
[[പ്രമാണം:IMG-20240815-WA0218.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20240815-WA0218.jpg|ലഘുചിത്രം|<gallery>
പ്രമാണം:IMG-20240813-WA0132.jpg|alt=
</gallery>]]


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==

22:57, 3 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം വാർ‍ഡ് കൗൺസിലർ അയ്യ‍ൂബ് എം പി കെ നിർവഹിച്ച‍ു. സ്ക‍ുൾ അക്കാദമിക കലണ്ടർ Rtd Headmaster സ‍ുരേഷ് മാസ്റ്റർ നിർവഹിച്ച‍ു. നവാഗതർക്ക‍് photo പതിച്ച് ബ‍ുക്ക് വിതരണം ചെയ്ത‍ു. പ്രവേശനോത്സവഗാനംത്തിന് ക‍ുട്ടികൾ ച‍ുവട് വെച്ച‍ു.

പരിസ്ഥിതി ദിനം

ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ നടത്തി.

മാലിന്യ മ‍ുക്ത നവകേരളം

സ്ക‍ൂള‍ും പരിസരവ‍ും വ‍ൃത്തിയാക്കി. ക്ലാസ‍ുകളിൽ ജൈവ, അജൈവ ബാസ്ക്കറ്റ‍ുകൾ വെച്ച‍ു.