"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48: വരി 48:

* ''സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധികളായി 7A യിൽ നിന്നും അഭിരാം ബി.ബി ,ദേവിക രാജു.ആർ  എന്നിവർ തിരഞ്ഞെടുക്കപ്പെട്ട''
* ''സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധികളായി 7A യിൽ നിന്നും അഭിരാം ബി.ബി ,ദേവിക രാജു.ആർ  എന്നിവർ തിരഞ്ഞെടുക്കപ്പെട്ട''
== ജൂൺ 25. ==
വീര മൃത്യു വരിച്ച ധീര ജവാൻ വിഷ്ണുവിനു അനുശോചനം അറിയിക്കൽ.
== ജൂൺ -26 ലഹരിവിരുദ്ധ ദിനാചരണം ==
* പ്രഥമാധ്യാപിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റു ചൊല്ലി.
* ലഹരി വിരുദ്ധ പ്രസംഗമത്സരം.
* പോസ്റ്റർ നിർമാണം എന്നിവ നടന്നു
* ലഹരി വിരുദ്ധ ക്‌ളാസ്സുകൾ നയിച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണ്.