"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 222: വരി 222:


'''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>'''
'''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>'''
'''<big><u>ഓഗസ്റ്റ്</u></big>'''
'''<big>ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.</big>'''
'''<big>ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി</big>'''
'''<big>2024 25 അക്കാദമിക വർഷത്തിലെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.</big>'''
'''<big>ശ്രീ റോബർട്ട് ഷിബു ഷിബു ഫെർണാണ്ടസ് പിടിഎ പ്രസിഡണ്ടായി ശ്രീമതി നിഷാന പ്രസിഡണ്ടായും ശ്രീമതി സിമി ജിതേഷ് മദർ പിടിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.</big>'''
'''<big>ഓഗസ്റ്റ് 9ന് ദർശന കെ പി അമിത എസ് ജ്യോതിഷ് വൈഷ്ണവി എസ് എന്നീ മാതൃഭൂമി സമ്മാന വിദ്യ വിജയികളെ മാതൃഭൂമി അംഗങ്ങൾ ആദരിച്ചു. വിദ്യാർഥിനികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും ന്യൂസ് പേപ്പർ വായന ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.</big>'''
'''<big>ഓഗസ്റ്റ് 15ന് നമ്മൾ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. മുഖ്യാതിഥി ബ്രിഗേഡ് രാജകുമാർ ആയിരുന്നു.</big>'''
'''<big>ക്ലാസ്സ് തലത്തിലുള്ള പേജ് നോട്ടിക് സംഗീത മത്സരത്തിൽ ഉള്ള കോമ്പറ്റീഷൻ നടത്തപ്പെട്ടു.</big>'''
'''<big>വിജയികൾക്ക് ഓഗസ്റ്റ് 14ന് സമ്മാനം നൽകി.</big>'''
'''<big>ഓഗസ്റ്റ് 17ന് ഉണ്ണിമായ കെപി പുതിയ മലയാള വർഷത്തിന് സ്വാഗതം ചെയ്തു സംസാരിച്ചു.</big>'''
'''<big>ടീൻസ് ക്ലബ് ഉൽഘാടനം നടത്തപ്പെട്ടു.</big>'''
'''<big>ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം ഓഗസ്റ്റ് 21ന് നടത്തി മത്സരത്തിന് തീം യൂത്തൻ ആക്ഷൻ ബിൽഡിംഗ് റെസിഡൻസ് എന്നായിരുന്നു.</big>'''
'''<big>ലൈഫ് വിത്ത് ഫയർ ഫ്ലൈസ് എന്ന വിഷയത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരു സെമിനാർ നടത്തി ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ഷംസുദ്ദീൻ കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി പ്രൊഫസർ ആണ് ഈ സെമിനാർ നടത്തിയത്.</big>'''
'''<big>ഓഗസ്റ്റ് 27ന് ജില്ലയിൽ പ്രകൃതി ദുരന്തം അനുഭവിച്ച അവർക്കായി പണം സ്വരൂപിച്ച് നൽകി.</big>'''
'''<big>വിവിധതരം ക്വിസ് മത്സരങ്ങൾ ഓഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു</big>'''
'''<big>ഓഗസ്റ്റ് ആറിന് സ്വദേശി മെഗാ ക്വിസ് നടത്തപ്പെട്ടു എന്നീ വിദ്യാർത്ഥിനികൾ ഹൈസ്കൂൾ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി</big>'''
'''<big>ശ്രേഷ്ഠ രാമായണം ക്വിസ് മത്സരത്തിൽ ഗൗരി നന്ദ എച്ച് നമ്പ്യാർ ഹൈസ്കൂൾ വിഭാഗത്തിലും ഹരി നമ്പ്യാർ യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി</big>'''
'''<big>സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു ഇതിൽ 10 സീൽ ഹുദാ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big><u>സെപ്റ്റംബർ</u></big>'''
'''<big>സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷം സംയുക്തമായി നടത്തി കുട്ടികൾക്ക് പായസവിതരണം അന്നേദിവസം നടത്തി</big>'''
'''<big>ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നടന്നു. ഓണാവധിക്കായി സ്കൂൾ സെപ്റ്റംബർ പന്ത്രണ്ടാം തീയതി അടച്ചു</big>'''
'''<big>സ്കൂൾ സെപ്റ്റംബർ 23 ആം തീയതി പുനരാരംഭിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളുടെ ബാച്ച് ഫോട്ടോയും ക്ലാസ് ഫോട്ടോയും സെപ്റ്റംബർ 24ന് എടുത്തു. 10 ഡിഗ്രി ശ്രീപാർവ്വതി സബ് ഡിസ്ട്രിക്ട് ലെവൽ ഐടി ക്വസ്റ്റ്യൻ രണ്ടാം സ്ഥാനം നേടി.</big>'''
'''<big>സെപ്റ്റംബർ 25 26 27 തീയതികളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പിടിഎ മീറ്റിങ്ങും നടത്തപ്പെട്ടു. ഹമീദ് ദിവസം വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം പാദവാർഷിക പരീക്ഷയുടെ റിപ്പോർട്ട് കാർഡുകൾ നൽകി.</big>'''
'''<big>10 സി യിലെ വൈഷ്ണവി എസ് സബ് ഡിസ്ട്രിക്ട് ലെവൽ സയൻസ് ക്വിസ് മത്സരത്തിൽമത്സരത്തിൽ രണ്ടാം സ്ഥാനം നേടി.</big>'''
'''<big>ഓസോൺ ദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ഒരു ക്വിസ് നടത്തപ്പെട്ടു. സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഈ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ അക്ഷയ ജഗദീഷും ഹൈസ്കൂൾ വിഭാഗത്തിൽ നവനീത് കൃഷ്ണയും ഒന്നാം സ്ഥാനം നേടി.</big>'''
'''<big>വൈൽഡ് ലൈഫ് വീക്ക് പ്രമാണിച്ച് ഇലക്ഷൻ ക്വിസ് പെയിൻറിങ് മത്സരങ്ങൾ സെബാസ്റ്റ്യൻ സെബാസ്റ്റ്യൻ ടീച്ചർ ജ്യോത്സ്ന എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സയൻസ് ക്ലബ് നടത്തി.</big>'''
'''<big>വേൾഡ് വിത്തൗട്ട് ഫാസിൽ ഫ്യൂവൽസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു 9b യിലെ സലാമ ശ്രീ ഒന്നാം സ്ഥാനം നേടി.</big>'''
'''<big>ഡിസ്ട്രിക്ട് ലെവൽ സ്പോർട്സ് മത്സരവിജയികൾ</big>'''
'''<big>ബാഡ്മിൻറൻ കോമ്പറ്റീഷനിൽ ഇഷാനി ചന്ദ്രദിന തെരേസ എന്നീ വിദ്യാർഥികൾ മൂന്നാം സ്ഥാനം ഡിസ്റ്റിക് ലെവലിൽ നേടി. സംസ്ഥാനതല കോമ്പറ്റീഷന് പങ്കെടുക്കാൻ അവർ യോഗ്യത നേടി.</big>'''
'''<big>ഡിസ്റ്റിക് ടേബിൾ ടെന്നീസ് കോമ്പറ്റീഷനിൽ ആസ്ഥാനം എന്നീ വിദ്യാർത്ഥിനികൾ നേടി. യദു നന്ദ സംസ്ഥാനതലത്തിൽ കോമ്പറ്റീഷൻ പങ്കെടുക്കാനായി യോഗ്യത നേടി</big>'''
'''<big>തെളിമ ചേച്ചി താൻ തരം ഡി വിദ്യാർഥിനി ലെവൽ ടെന്നീസ് കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.</big>'''
'''<big>ഡിസ്ട്രിക്ട് ലെവൽ തൈക്കോണ്ട മത്സരത്തിൽ വൈകാരിക വിദ്യാർഥി രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big>ഡിസ്ട്രിക്ട് ലെവൽ ജൂഡോ കോമ്പറ്റീഷനിൽ തന്നെ ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. തന്മയി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.</big>'''
'''<big>ഡിസ്ട്രിക്ട് കരാട്ടെ കോമ്പറ്റീഷനിൽ ലെന രാജേഷ് എട്ടു ബില്ല് വിദ്യാർഥിനി രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big>പ്രാർത്ഥന വഞ്ചിച്ചാൽ ഒമ്പത് സീ ശിവന്യ പി എട്ട് ഡി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big>ഡിസ്റ്റിക് തല വെയ്റ്റ് ലിഫ്റ്റിങ് കോമ്പറ്റീഷനിൽ നിരഞ്ജന രാജേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big>നമ്മുടെ സ്കൂളിലെ നെറ്റ് ബോൾ ടീം സബ് ഡിസ്ട്രിക്ട് ഒന്ന് ലെവൽ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒമ്പതിലെ ആൻറിയെ സ്റ്റേറ്റ് നെറ്റ്‌വർക്ക് ടീമിലേക്ക് സെലക്ഷൻ നേടി.</big>'''
'''<big><u>ഒക്ടോബർ</u></big>'''
'''<big>ഒക്ടോബർ ഒന്നി മൈസൂരിലേക്ക് ഒരു ഒരു ദിവസത്തെ സന്ദർശനത്തിന് പോയി. സ്പോർട്സ് മീറ്റ് ഒക്ടോബർ അഞ്ചിന് സെന് മൈക്കിൾ മൈക്കിൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു.</big>'''
'''<big>പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഒക്ടോബർ ഏഴിന് ഒരു ഒരു ദിവസത്തെ ക്ലാസ് നടത്തി</big>'''
'''<big>8 9 തീയതികളിൽ നടത്തപ്പെട്ട സബ് ഡിസ്ട്രിക്ട് ശാസ്ത്രോത്സവം സെൻറ് തെരേസാസ് ഐടി മാക്സ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും വർക്ക് എക്സ്പീരിയൻസ് എന്നീ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പം ആയി.</big>'''
'''<big>ജൂനിയർ നാഷണൽ ആർച്ചറി കോമ്പറ്റീഷനിൽ പങ്കെടുക്കാനായി അവന്തിക സുനീഷ് തെരഞ്ഞെടുക്കപ്പെട്ടു.</big>'''
'''<big>10 c ശ്രീനന്ദ 8 d റിതിയ എന്നിവർ നാഷണൽ ലെവൽ സ്പോർട്സ് കോമ്പറ്റീഷനിൽ പങ്കെടുക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടു.</big>'''
'''<big>ഒൿടോബർ 24 25 തീയതികളിൽ ജില്ലാ ശാസ്ത്രോത്സവം നമ്മുടെ സ്കൂളിലാണ് നടത്തപ്പെട്ടത്. ജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ സെൻറ് തെരേസാസ് റണ്ണേഴ്സ് ആയി.</big>'''
'''<big>ഒക്ടോബർ 26 28 29 30 തീയതികളിൽ നടത്തപ്പെട്ട കണ്ണൂർ നോർത്ത് സബ്ജില്ലാതല കലോൽസവത്തിൽ സെൻറ് തെരേസാസ് ചാമ്പ്യൻഷിപ്പ് നേടി.</big>'''
<big><br /></big>