"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


== '''''സ്വാതന്ത്ര്യദിനാഘോഷം''''' ==
== '''''സ്വാതന്ത്ര്യദിനാഘോഷം''''' ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതരയ്ക്ക് സ്വാതന്ത്ര്യ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗം കുട്ടികളുടെ വേഷ പകർച്ച മുഖ്യ ആകർഷണമായി.LP, UP തലങ്ങളിൽ പതിവിനു വ്യത്യസ്തമായി സ്പോർട്സ് ക്വിസ് മത്സരം നടത്തി. ശേഷം യു പി വിഭാഗം കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടന്നു. തുടർന്ന് പായസവിതരണം  ചെയ്തു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതരയ്ക്ക് സ്വാതന്ത്ര്യ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗം കുട്ടികളുടെ വേഷ പകർച്ച മുഖ്യ ആകർഷണമായി.LP, UP തലങ്ങളിൽ പതിവിനു വ്യത്യസ്തമായി സ്പോർട്സ് ക്വിസ് മത്സരം നടത്തി. ശേഷം യു പി വിഭാഗം കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടന്നു. തുടർന്ന് പായസവിതരണം  ചെയ്തു


== ''ഓണാഘോഷം 2024- 25'' ==
== '''''അധ്യാപക ദിനാഘോഷം''''' ==
.ചെമ്മനാട്:September 5 അധ്യാപകദിനം ആചരിച്ചു.
 
ഇതുമായി ബന്ധപ്പെട്ട് പ്രി പ്രൈമറി സെക്ഷനിലെ സൗമ്യ ടീച്ചർ,ശാലിനി ടീച്ചർ,ശ്രീജ ടീച്ചർ,ഗീത ടീച്ചർ എന്നിവരെ ആദരിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ബെന്നി മാഷ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി മുജീബ് മാഷ് നന്ദി പറഞ്ഞു.
 
== '''''ഓണാഘോഷം 2024- 25''''' ==
ഓണാഘോഷ പരിപാടി ഗംഭീരമാക്കി ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ
ഓണാഘോഷ പരിപാടി ഗംഭീരമാക്കി ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ